Tag: Can Exclusive

സോമദാസിന് വിട… പ്രമേഹം, കോവിഡ്, ന്യൂമോണിയ ഒടുവില്‍ ഹൃദയാഘാതം.

സോമദാസിന് വിട… പ്രമേഹം, കോവിഡ്, ന്യൂമോണിയ ഒടുവില്‍ ഹൃദയാഘാതം.

സോമദാസിനെ മലയാളികള്‍ക്ക് പരിചയം ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. വേറിട്ട ശബ്ദത്തിനുടമയായിരുന്നു സോമദാസ്. ചാത്തന്നൂരിലെ ഒരു സാധാരണ കുടുംബാംഗമായ സോമദാസിന് റിയാലിറ്റി ഷോ ...

മസില്‍ കൊണ്ട് തോല്‍പ്പിക്കാം… പക്ഷേ ഇംഗ്ലീഷ്…?

മസില്‍ കൊണ്ട് തോല്‍പ്പിക്കാം… പക്ഷേ ഇംഗ്ലീഷ്…?

പൃഥ്വിരാജും ടൊവിനോയും ജിമ്മില്‍വച്ച് എടുത്ത രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. കമന്റുകളുടെയും പ്രവാഹമാണ്. ...

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍, കായംകുളം കൊച്ചുണ്ണി ചെമ്പന്‍ വിനോദ്, നങ്ങേലി കയാദു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂജ നാളെ, ഷൂട്ടിംഗ് ഫെബ്രുവരി 1 ന്

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍, കായംകുളം കൊച്ചുണ്ണി ചെമ്പന്‍ വിനോദ്, നങ്ങേലി കയാദു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂജ നാളെ, ഷൂട്ടിംഗ് ഫെബ്രുവരി 1 ന്

ഒടുവില്‍ എല്ലാ ഉദ്വേഗങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ തന്റെ പുതിയ നായക കഥാപാത്രത്തെ വിളമ്പരപ്പെടുത്തിയിരിക്കുന്നു. ഗോകുലം ഗോപാലനുവേണ്ടി വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ...

72 കാരനായി ബിജുമേനോന്‍.  ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്ത്

72 കാരനായി ബിജുമേനോന്‍.  ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്ത്

ഇന്ത്യയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകരില്‍ ഒരാളാണ് സനു ജോണ്‍ വര്‍ഗ്ഗീസ്. മലയാളിയാണ്. പക്ഷേ കര്‍മ്മകാണ്ഡം കൂടുതലായും മുംബൈ കേന്ദ്രീകരിച്ചായിരുന്നു. അദ്ദേഹം ചെയ്ത് ആഡ് സിനിമകളുടെ എണ്ണം മാത്രം ആയിരത്തിലേറെ ...

സിനിമയില്‍ വിജയം നേടാതെ പോയവര്‍ക്കുള്ള ട്രിബ്യൂട്ടാണ് മോഹന്‍കുമാര്‍ ഫാന്‍സ്- ജിസ് ജോയ്

സിനിമയില്‍ വിജയം നേടാതെ പോയവര്‍ക്കുള്ള ട്രിബ്യൂട്ടാണ് മോഹന്‍കുമാര്‍ ഫാന്‍സ്- ജിസ് ജോയ്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ജിസ് ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ബിഗ് കാന്‍വാസിലാണ് മോഹന്‍കുമാര്‍ ഫാന്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാശ്മീരും ...

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്

ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ബാലയുടെ വിവാഹം പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരാകേണ്ട. അതിനേക്കാളും മധുരമുള്ള കാര്യമാണ് ബാല പങ്കുവച്ചിരിക്കുന്നത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ...

ബാല വിവാഹിതനാകുന്നു? പത്തൊമ്പതാം തീയതിവരെ കാത്തിരിക്കൂ…

ബാല വിവാഹിതനാകുന്നു? പത്തൊമ്പതാം തീയതിവരെ കാത്തിരിക്കൂ…

നാലഞ്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് നടന്‍ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ്. ഒരാഴ്ച മുമ്പ് ബാല അമ്മയെ കാണാന്‍ ചെന്നൈയില്‍ പോയിരുന്നു. അന്ന് ബാലയുടെ അതിഥിയായി നടന്‍ ...

‘അമ്മയുടെ കരുതലില്ലെങ്കില്‍ ഈ പുസ്തകവുമില്ല’ -സാജന്‍ പള്ളുരുത്തി

‘അമ്മയുടെ കരുതലില്ലെങ്കില്‍ ഈ പുസ്തകവുമില്ല’ -സാജന്‍ പള്ളുരുത്തി

സാജന്‍ പള്ളുരുത്തി എഴുതിയ 'ആശകള്‍ തമാശകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നടന്നത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്. സദസ്സോ, ആള്‍ക്കൂട്ടമോ, പ്രസംഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അതിനേക്കാളൊക്കെ പ്രൗഢത ...

‘കടപ്പാട് ഉണ്ണിസാറിന്, ഗുരു മൃദുലേട്ടന്‍. ‘വാങ്കി’നായ് അച്ഛനും കാത്തിരിക്കുന്നു’ – കാവ്യ പ്രകാശ്

‘കടപ്പാട് ഉണ്ണിസാറിന്, ഗുരു മൃദുലേട്ടന്‍. ‘വാങ്കി’നായ് അച്ഛനും കാത്തിരിക്കുന്നു’ – കാവ്യ പ്രകാശ്

പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. കാവ്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'വാങ്ക്' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജനുവരി 29 ന് വാങ്ക് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ...

തീയേറ്ററുകള്‍ നാളെ തന്നെ തുറക്കാം – ആന്റണി പെരുമ്പാവൂര്‍

തീയേറ്ററുകള്‍ നാളെ തന്നെ തുറക്കാം – ആന്റണി പെരുമ്പാവൂര്‍

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സ്‌നേഹനിര്‍ഭരവും പ്രതീക്ഷാപൂര്‍ണ്ണവുമായിരുന്നുവെന്ന് നിര്‍മ്മാതാവും ഫിയോക്കിന്റെ പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചായിരുന്നു ചര്‍ച്ച. ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍, പ്രൊഡ്യൂസേഴ്‌സ് ...

Page 12 of 16 1 11 12 13 16
error: Content is protected !!