രണ്ട് ദിവസം ഞങ്ങള്‍ മൂന്നാറിലുണ്ടായിരുന്നു. ജിബുജേക്കബ്ബിന്റെ ലൊക്കേഷനില്‍, ആസിഫ് അലിക്കും രജീഷ വിജയനുമൊപ്പം. ജിബു ജേക്കബ്ബിനെയും അദ്ദേഹത്തോടൊപ്പമുള്ള ഒരു വലിയ ക്രൂവിനെയും മറന്നതല്ല. താരങ്ങളെന്ന നിലയില്‍...
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്ത സാമൂഹ്യപ്രസക്തിയുള്ള 'ഖെദ്ദ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ആശാ ശരത്തും മകള്‍...
ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'അനുരാധ ഇൃശാല ഇൃശാല ചീ.59/2019'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മറ്റൊരു ശ്രദ്ധേയ...
ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പന്‍. എറണാകുളം ചക്കരപറമ്പില്‍ തന്റെ കന്നി വോട്ടു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. വോട്ട് ആര്‍ക്ക് ചെയ്യണമെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും...
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ സ്റ്റുഡിയോയില്‍ നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം കുറ്റിക്കാനത്ത് തുടങ്ങും....
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷിച്ചത് അരങ്ങേറ്റം കുറിച്ച 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ്. മനോജ് കാനയാണ് ചിത്രത്തിന്റെ സംവിധായകന്‍. അച്ഛനും...
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ഖെദ്ദയുടെ ചിത്രീകരണം...
'ആ ഇരുപത്തി അഞ്ച് ദിവസവും ഞങ്ങളൊരു വീട്ടിനുള്ളിലായിരുന്നു. സിനിമയുടെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വര്‍ക്കുകളും അതിനകത്തുവച്ചായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാലും ആര്‍ക്കും എവിടേയും പോകാനുണ്ടായിരുന്നില്ല. കാരവനുകളില്ല. മറ്റ്...
കുമളിയിലായിരുന്നു സ്റ്റേ. അവിടുന്ന് പത്ത് കിലോമീറ്റര്‍ മാറി വണ്ടിപ്പെരിയാറിനടുത്തായിരുന്നു കാവലിന്റെ അന്നത്തെ ലൊക്കേഷന്‍. തോട്ടംതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയായിരുന്നു അത്. അവിടെ നിന്നാല്‍ കിഴക്കേ ചെരിവിലായി ആകാശം...
പുതിയ സിനിമയുടെ സെറ്റില്‍ ജന്മദിനം ആഘോഷിച്ച് മലയാളിയുടെ പ്രിയനടന് കുഞ്ചാക്കോ ബോബന്, നിഴല്‍ സിനിമയുടെ സെറ്റില്‍വച്ചാണ് സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം താരം പിറന്നാള്‍ ആഘോഷിച്ചത്. സംവിധായകരായ അപ്പു...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.