Day: 17 May 2024

ഇരുളിന്റെ രാജകുമാരി വരുന്നു. ‘കര്‍ണിക’ തീയറ്ററുകളിലേക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇരുളിന്റെ രാജകുമാരി വരുന്നു. ‘കര്‍ണിക’ തീയറ്ററുകളിലേക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ വെണ്‍പാല കഥയും സംവിധാനവും സംഗീത സംവിധാനവും നിര്‍വഹിച്ച ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം 'കര്‍ണിക'യുടെ ...

തെരഞ്ഞെടുപ്പ്: കങ്കണ ചിത്രം എമര്‍ജന്‍സി റിലീസ് മാറ്റി

തെരഞ്ഞെടുപ്പ്: കങ്കണ ചിത്രം എമര്‍ജന്‍സി റിലീസ് മാറ്റി

2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കങ്കണ റണാവത്ത് ചിത്രം എമര്‍ജന്‍സിയുടെ റിലീസ് നീട്ടിവെച്ചുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ താരം ...

രാഷ്ട്രീയത്തിലെ ആങ്ങള പെങ്ങള പോര്‌. ആര് മുന്നില്‍?

രാഷ്ട്രീയത്തിലെ ആങ്ങള പെങ്ങള പോര്‌. ആര് മുന്നില്‍?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൂപ്പിളമ തര്‍ക്കം പോലെയാണ് ആങ്ങള പെങ്ങള ഗെയിമുകള്‍. കേരളത്തിലെ ആങ്ങള പെങ്ങളാണ് ലീഡര്‍ കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. ഇരുവരും രാഷ്ട്രീയത്തിലെത്തിയതോടെയാണ് ...

ടര്‍ബോ: നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞത് ഒരു കോടി രൂപയുടെ ടിക്കറ്റുകള്‍

ടര്‍ബോ: നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞത് ഒരു കോടി രൂപയുടെ ടിക്കറ്റുകള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ബുക്കിങ്ങ് മഴയാണ് നടക്കുന്നത്. ...

‘തന്റെ ജീവിതത്തിലെ നെടുന്തൂണും ശക്തിയുമാണ് അമ്മയും സഹോദരനും’ -ശ്രാവണ്‍ മുകേഷ്

‘തന്റെ ജീവിതത്തിലെ നെടുന്തൂണും ശക്തിയുമാണ് അമ്മയും സഹോദരനും’ -ശ്രാവണ്‍ മുകേഷ്

മുകേഷിന്റെ മകനും നടനുമായ ശ്രീവണ്‍ മുകേഷിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ ...

ഷെബി ചൗഘട്ട് ചിത്രം ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പി’ന്റെ മോഷം പോസ്റ്റര്‍ പുറത്തുവിട്ടു

ഷെബി ചൗഘട്ട് ചിത്രം ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പി’ന്റെ മോഷം പോസ്റ്റര്‍ പുറത്തുവിട്ടു

പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവൃതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. ഷാജി ...

രാജേഷ് മാധവന് ആശംസകള്‍ നേര്‍ന്ന് പ്രതിശ്രുത വധു

രാജേഷ് മാധവന് ആശംസകള്‍ നേര്‍ന്ന് പ്രതിശ്രുത വധു

രാജേഷ് മാധവനെയും ചിത്ര എസ്. നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ...

ജീത്തു ജോസഫിന്റെ നായകന്‍ ഫഹദ് ഫാസില്‍. രചന ശാന്തി മായാദേവി

ജീത്തു ജോസഫിന്റെ നായകന്‍ ഫഹദ് ഫാസില്‍. രചന ശാന്തി മായാദേവി

നേരിന്റെ വന്‍ വിജയത്തിനുശേഷം ജീത്തു ജോസഫും ശാന്തി മായാദേവിയും ഒരുമിക്കുന്നു. ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. E4 എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ തേടിക്കൊണ്ട് ജീത്തുവിനെ ...

‘ചാര്‍ളി’ ആറ് നായക്കുട്ടികള്‍ക്ക് ജന്മം നല്‍കി, സന്തോഷവാര്‍ത്ത പങ്കുവച്ച് രക്ഷിത് ഷെട്ടി

‘ചാര്‍ളി’ ആറ് നായക്കുട്ടികള്‍ക്ക് ജന്മം നല്‍കി, സന്തോഷവാര്‍ത്ത പങ്കുവച്ച് രക്ഷിത് ഷെട്ടി

നായയെ കേന്ദ്രകഥാപാത്രമാക്കി മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാര്‍ളി. ഇപ്പോഴിതാ ചാര്‍ളി എന്ന ലാബ്രഡോര്‍ നായ അമ്മയായ സന്തോഷവാര്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ ...

error: Content is protected !!