Tag: Can Exclusive

‘എന്റെ ഡ്രൈവറുടെ പേര് സുരേഷ്‌ഗോപിയെന്നാ, അറിയ്യോ’

‘എന്റെ ഡ്രൈവറുടെ പേര് സുരേഷ്‌ഗോപിയെന്നാ, അറിയ്യോ’

രണ്ടായിരത്തിയാറ് അവസാനമോ രണ്ടായിരത്തി ഏഴിലോ ആണ് ഞാന്‍ ആദ്യമായി ക്രിസോസ്റ്റം തിരുമേനിയെ കാണുന്നത്. അമ്മുമ്മയെ (ആറന്മുള പൊന്നമ്മ) കാണാന്‍ അദ്ദേഹം തിരുവനന്തപുരത്തെ എന്റെ വീട്ടിലെത്തിയതായിരുന്നു. അമ്മൂമ്മയും ക്രിസോസ്റ്റം ...

അവഗണിക്കപ്പെട്ടുപോയ കലാകാരന്‍, മേള രഘു

അവഗണിക്കപ്പെട്ടുപോയ കലാകാരന്‍, മേള രഘു

നാനയുടെ ഓഫീസ് പടിക്കെട്ടുകള്‍ കയറിവരുന്ന മേള രഘുവിനെയാണ് എനിക്ക് പരിചയം. മുണ്ട് മടക്കിക്കുത്തി ഇടതുകൈയിലൊരു മുഷിഞ്ഞ സഞ്ചിയും തൂക്കി അദ്ദേഹം ഇടയ്ക്കിടെ ഓഫീസിലെത്താറുണ്ടായിരുന്നു. മിക്കവാറും ഡിസംബര്‍ മാസത്തിലായിരുന്നു ...

ബാലകൃഷ്ണപിള്ള എന്ന നടന്‍

ബാലകൃഷ്ണപിള്ള എന്ന നടന്‍

മന്ത്രിയും എം.എല്‍.എയും എം.പിയും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമൊക്കെയായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ എല്ലാവരും അറിയും. എന്നാല്‍ അദ്ദേഹത്തിലെ നടനെ തിരിച്ചറിഞ്ഞിട്ടുള്ളവര്‍ ചുരുക്കമായിരിക്കും. മൂന്ന് മലയാള സിനിമകളില്‍ ബാലകൃഷ്ണപിള്ള ...

ഖുശ്ബുവിനും അടിതെറ്റി

ഖുശ്ബുവിനും അടിതെറ്റി

ഒരുകാലത്ത് ഖുശ്ബുവിനുവേണ്ടി അമ്പലം പണിതവരാണ് തമിഴക മക്കള്‍. താരത്തോടുള്ള അവരുടെ അമിതാരാധനയുടെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്. താരങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ ഒരുക്കമാണെന്ന് തെളിയിച്ചിട്ടുള്ള അനവധി സന്ദര്‍ഭങ്ങളും ...

മലയാള സിനിമ നിശ്ചലം

മലയാള സിനിമ നിശ്ചലം

കോവിഡിന്റെ ആദ്യവരവ് മറ്റെല്ലാ മേഖലയിലുമെന്നപോലെ നട്ടെല്ലൊടിച്ചത് മലയാളസിനിമാ വ്യവസായത്തെക്കൂടിയാണ്. ചിത്രീകരണം നടന്നുകൊണ്ടിരുന്ന പന്ത്രണ്ടോളം സിനിമകളാണ് അന്ന് നിര്‍ത്തിവച്ചത്. താരങ്ങളും ടെക്‌നീഷ്യന്മാരും പണിയില്ലാതെ വീട്ടിലിരിപ്പായി. ലൈറ്റ്‌ബോയ് മുതല്‍ ഡ്രൈവര്‍മാരടക്കം ...

കമലഹാസനും പരാജയപ്പെട്ടു. മക്കള്‍ നീതി മയ്യം അക്കൗണ്ട് തുറന്നില്ല

കമലഹാസനും പരാജയപ്പെട്ടു. മക്കള്‍ നീതി മയ്യം അക്കൗണ്ട് തുറന്നില്ല

തമിഴകരാഷ്ട്രീയത്തില്‍ നിര്‍ണ്ണായകശക്തിയാകുമെന്ന് പ്രതീക്ഷിച്ച കമലഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിനും സമ്പൂര്‍ണ്ണ പരാജയം. കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസനെതിരെയാണ് കമല്‍ മത്സരിച്ചത്. 1358 ...

രാഷ്ട്രീയ ഗോദയില്‍ താരങ്ങള്‍ക്ക് തിരിച്ചടി. മുകേഷും ഗണേഷ്‌കുമാറും മാണി സി. കാപ്പനും വിജയികള്‍. ഗണേഷ്‌കുമാര്‍ മന്ത്രിയായേക്കും.

രാഷ്ട്രീയ ഗോദയില്‍ താരങ്ങള്‍ക്ക് തിരിച്ചടി. മുകേഷും ഗണേഷ്‌കുമാറും മാണി സി. കാപ്പനും വിജയികള്‍. ഗണേഷ്‌കുമാര്‍ മന്ത്രിയായേക്കും.

ഇത്തവണ കേരള നിയമസഭയിലേയ്ക്ക് മത്സരിച്ചത് എട്ട് സിനിമാതാരങ്ങളായിരുന്നു. സുരേഷ്‌ഗോപിയായിരുന്നു കൂട്ടത്തിലെ സൂപ്പര്‍താര സ്ഥാനാര്‍ത്ഥി. മുകേഷ്, ഗണേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, മാണി സി. ...

എനിക്ക് പ്രിയപ്പെട്ട ഒരു പയ്യനെ കൂടി നഷ്ടമായി – പ്രിയദര്‍ശന്‍

എനിക്ക് പ്രിയപ്പെട്ട ഒരു പയ്യനെ കൂടി നഷ്ടമായി – പ്രിയദര്‍ശന്‍

എന്റെ സിനിമയിലൂടെ വന്ന്, വളരെ വേഗം വളര്‍ന്ന്, അതിനേക്കാള്‍ വേഗത്തില്‍ നഷ്ടമായവര്‍. ക്യാമറാമാന്‍ ജീവയ്ക്ക് പിറകെ ഇതാ കെ.വി. ആനന്ദും. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു രണ്ടുപേരും. തേന്മാവിന്‍കൊമ്പത്തിന്റെ ക്യാമറാമാനായി ...

വിവാഹ വാര്‍ഷിക ആഘോഷത്തിനായി പൃഥ്വിയും സുപ്രിയയും മാലിദ്വീപില്‍

വിവാഹ വാര്‍ഷിക ആഘോഷത്തിനായി പൃഥ്വിയും സുപ്രിയയും മാലിദ്വീപില്‍

ഏപ്രില്‍ 25, പൃഥ്വിരാജിന്റെ വിവാഹവാര്‍ഷിക ദിനമാണ്. പത്ത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. മാധ്യമപ്രവര്‍ത്തകയായ സുപ്രിയാമേനോനെയാ ണ് പൃഥ്വി ...

പട്ടാള ഉദ്യോഗസ്ഥന്റെ മകളെന്ന വാത്സല്യമാണ് ശ്വേതയോട്, രാജീവ് ഗുരുത്വമുള്ള പയ്യനും – മേജര്‍ രവി

പട്ടാള ഉദ്യോഗസ്ഥന്റെ മകളെന്ന വാത്സല്യമാണ് ശ്വേതയോട്, രാജീവ് ഗുരുത്വമുള്ള പയ്യനും – മേജര്‍ രവി

ശ്വേതാമേനോന്റെ അച്ഛനെയും എനിക്ക് പരിചയമുണ്ട്. അദ്ദേഹം ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിലാണ് ശ്വേതയെ ഞാന്‍ പരിചയപ്പെടുന്നത്. പ്രിയന്‍സാറിന്റെ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോഴായിരുന്നു ആ ...

Page 1 of 11 1 2 11