ചെയ്ത സിനിമകളിലെല്ലാം സ്വന്തം കൈയ്യൊപ്പ് ചേര്ത്തുവച്ച സംവിധായകനാണ് മാധവ് രാമദാസന്. ആദ്യചിത്രം മേല്വിലാസം. പിന്നാലെ അപ്പോത്തിക്കിരി. ഏറ്റവും ഒടുവില് ഇളയരാജ. പ്രേക്ഷകപ്രീതി മാത്രമല്ല കലാമൂല്യവും ഒരുപോലെ...
സിദ്ധാര്ത്ഥ് രാമസ്വാമിയെ എം.എ. നിഷാദിന് ശുപാര്ശ ചെയ്യുന്നത് നടന് പശുപതിയാണ്. മുംബൈ എക്സ്പ്രസ്സ്, യാരടി നീ മോഹിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സിദ്ധാര്ത്ഥ്....
ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമയുടെ റിവ്യൂ കാണാന് സംവിധായകന് സിബി മലയിലും എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയശേഷം സിബി അന്വേഷിച്ചവരുടെ കൂട്ടത്തില് ചിത്രത്തിന്റെ...
രഞ്ജിത്ത് ശങ്കര് പുതിയ ചിത്രം അനൗണ്സ് ചെയ്തിരിക്കുന്നു. 4 Years എന്നാണ് ടൈറ്റില്. ചിത്രത്തിന്റെ രചനയും സംവിധാനവും മാത്രമല്ല, നിര്മ്മാതാവും രഞ്ജിത്ത് ശങ്കറാണ്. ക്യാമറാമാന് മധു...
കുറച്ചു ദിവസം മുമ്പാണ് പ്രിയന്സാര് എന്നെ വിളിച്ചത്. അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തുകൊണ്ടുള്ള വിളിയായിരുന്നു. എം.ടി. സാറിന്റെ...
പ്രശസ്ത നടി മീനയുടെ ഭര്ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര് അന്തരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെന്നൈയിലെ എം.ജി.എം. ഹോസ്പിറ്റലില്വച്ചായിരുന്നു അന്ത്യം. 48 വയസ്സുണ്ടായിരുന്നു. ഭൗതികശരീരം...
കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് സെലിബ്രിറ്റി മാനേജരായ നരേഷ് കൃഷ്ണയാണ് എന്നെ ഫോണില് ബന്ധപ്പെടുന്നത്. പോത്തീസിന്റെ കേരള ബ്രാന്ഡ് അംബാസഡറായി കമ്പനി എന്നെയാണ് പരിഗണിക്കുന്നതെന്നും നില്ക്കാന് താല്പ്പര്യമുണ്ടോ...
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്ലാലിന് ഉടന് കത്തയയ്ക്കുമെന്നും കത്തിന് മറുപടി കിട്ടിയിട്ടില്ലെങ്കില് മാധ്യമപ്രവര്ത്തകരെ ഒരിക്കല്കൂടി കാണാനെത്തുമെന്നുമുള്ള താക്കീതോടെയാണ് തന്റെ പത്രസമ്മേളനം നടനും എം.എല്.എയുമായ കെ.ബി. ഗണേഷ്കുമാര്...
നടിയും സംവിധാന സഹായിയുമായ അംബികാറാവു അന്തരിച്ചു. ഏറെ കാലമായി വൃക്കരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയില് ശ്വാസംമുട്ടല് അനുഭവപ്പെട്ടതിനെത്തുടര്ന്ന് തൃശൂരിലെ ദയാ ഹോസ്പിറ്റലില് അഡ്മിറ്റ് ചെയ്തു....
നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. ദിലീഷ് പോത്തന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം ചെയ്തത് അംബികാ റാവുവായിരുന്നു....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.