Day: 15 May 2024

മുഖം തിരിഞ്ഞ് വിനായകനും സുരാജും. തെക്ക് വടക്ക് ക്യാരക്ടര്‍ ടീസര്‍ പുറത്ത്

മുഖം തിരിഞ്ഞ് വിനായകനും സുരാജും. തെക്ക് വടക്ക് ക്യാരക്ടര്‍ ടീസര്‍ പുറത്ത്

സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയിലെ ഇരുവരുടെയും ക്യാരക്ടര്‍ റിവീലിങ് ടീസര്‍ പുറത്തിരിക്കുകയാണ്. കഷണ്ടി കയറി തലയും പിരിച്ചുവച്ച കൊമ്പന്‍ മീശയുമായി ...

സ്‌കോഡയുടെ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി രാജേഷ് മാധവന്‍

സ്‌കോഡയുടെ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി രാജേഷ് മാധവന്‍

സ്‌കോഡയുടെ എസ്.യു.വി സ്വന്തമാക്കി നടനും സംയവിധായകനുമായ രാജേഷ്. കുഷാക്കിന്റെ 1.5 സ്റ്റൈല്‍ ടിഎസ്‌ഐ ഓട്ടോമാറ്റിക് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ.വി.എം. സ്‌കോഡയില്‍നിന്നാണ് വാഹനം വാങ്ങിയത്. സ്‌കോഡയുടെ ...

‘പുതിയ നിവിനെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനാണ് എന്റെ ശ്രമം’ അഖില്‍ സത്യന്‍

‘പുതിയ നിവിനെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനാണ് എന്റെ ശ്രമം’ അഖില്‍ സത്യന്‍

രണ്ടാമത്തെ റിങ്ങിന് അഖില്‍ സത്യന്‍ ഫോണ്‍ എടുത്തു. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു വിളിച്ചത്. 'സ്‌ക്രീന്‍ പ്ലേ പൂര്‍ത്തിയായി. ഇനി ...

‘ആനന്ദേട്ടനെപ്പോലെ ക്ഷമാശീലമുള്ള മനുഷ്യനെ ഇതുവരെയും കണ്ടിട്ടില്ല…’ ഗുരുവായൂര്‍ അമ്പലനടയില്‍ ടീസര്‍ പുറത്ത്

‘ആനന്ദേട്ടനെപ്പോലെ ക്ഷമാശീലമുള്ള മനുഷ്യനെ ഇതുവരെയും കണ്ടിട്ടില്ല…’ ഗുരുവായൂര്‍ അമ്പലനടയില്‍ ടീസര്‍ പുറത്ത്

പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഗുരുവായൂര്‍ അമ്പലനടയിലിന്റെ ടീസര്‍ പുറത്തിറങ്ങി. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ...

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയേറ്ററുകളിലേയ്ക്ക്

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയേറ്ററുകളിലേയ്ക്ക്

രാജേഷ് മാധവനെയും ചിത്ര എസ് നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയേറ്റളുകളിലെത്തും. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ...

‘അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍’. ചിത്രം പങ്കുവച്ച് കാവ്യാമാധവന്‍.

‘അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍’. ചിത്രം പങ്കുവച്ച് കാവ്യാമാധവന്‍.

മീരാ ജാസ്മിനും ദിലീപും കുടുംബങ്ങള്‍ക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത്. ഈ ഒത്തുചേരലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് കാവ്യാമാധവനും.   View this post on ...

ചന്തുവായി കാര്‍ത്തിക് ആര്യന്‍. ചന്തു ചാംപ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചന്തുവായി കാര്‍ത്തിക് ആര്യന്‍. ചന്തു ചാംപ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കാര്‍ത്തിക് ആര്യനെ നായകനാക്കി കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്തു ചാംപ്യന്‍. പാരാ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണ്ണമെഡല്‍ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവികഥയാണ് സിനിമ പറയുന്നത്. ...

error: Content is protected !!