Astrology

ഇന്ന് ഗണേശ ചതുര്‍ത്ഥി; ഗണേശഭഗവാനെക്കുറിച്ച്…

ഇന്ന് ഗണേശ ചതുര്‍ത്ഥി; ഗണേശഭഗവാനെക്കുറിച്ച്…

ഗണപതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ പലര്‍ക്കും മഹാഗണപതി ഭഗവാന്‍ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളില്‍പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. തായ്ലന്റിലും ഇന്തോനേഷ്യയിലും വിയറ്റ്നാമിലുമെല്ലാം ഗണപതിദേവനുണ്ട്....

അഷ്ടമിരോഹിണി മഹോത്സവത്തിന് നാടൊരുങ്ങി; ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം ‘പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’

അഷ്ടമിരോഹിണി മഹോത്സവത്തിന് നാടൊരുങ്ങി; ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം ‘പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’

അഷ്ടമിരോഹിണി മഹോത്സവത്തിന് നാടൊരുങ്ങി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകള്‍ വൈകിട്ട് നടക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും...

ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പൂജാരിയായി മലയാളി നമ്പൂതിരി സ്ഥാനമേറ്റു; ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാം കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശികളായത് എന്തുകൊണ്ട്?

ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പൂജാരിയായി മലയാളി നമ്പൂതിരി സ്ഥാനമേറ്റു; ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാം കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശികളായത് എന്തുകൊണ്ട്?

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ 3,133 മീറ്റര്‍ ഉയരത്തിലാണ് ബദരീനാഥ് ധാം സ്ഥിതി ചെയ്യുന്നത്. ഇത് ഹിന്ദുക്കളുടെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രസിദ്ധമായ ബദ്രിനാരായണ്‍...

കണ്ഠരര് രാജീവര് മാറി. ഇനി കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി

കണ്ഠരര് രാജീവര് മാറി. ഇനി കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മടത്തില്‍ നിന്ന് ഒരാള്‍ കൂടി എത്തുന്നു. കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തനാണ് അച്ഛന് പിന്‍ഗാമിയായി ശബരിമല തന്ത്രി സ്ഥാനത്തേക്ക്...

അടുക്കളയില്‍ ഈ 6 വസ്തുക്കള്‍ സൂക്ഷിക്കരുത്; കടം കേറും

അടുക്കളയില്‍ ഈ 6 വസ്തുക്കള്‍ സൂക്ഷിക്കരുത്; കടം കേറും

അടുക്കള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ലഭിക്കും. എന്നാല്‍, ചില വസ്തുക്കള്‍ അടുക്കളയില്‍ സൂക്ഷിച്ചാല്‍ ദാരിദ്രവും പട്ടിണിയും കടവും കാരണം...

സൂര്യദേവനെ പ്രാര്‍ഥിക്കൂ. സര്‍വ്വ രോഗങ്ങളില്‍ നിന്നും മുക്തി നേടൂ.

സൂര്യദേവനെ പ്രാര്‍ഥിക്കൂ. സര്‍വ്വ രോഗങ്ങളില്‍ നിന്നും മുക്തി നേടൂ.

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാന്‍. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന്‍ നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ...

ജ്യോതിഷ കുലപതി പ്രൊഫസര്‍ കെ. വാസുദേവന്‍ ഉണ്ണി വിടവാങ്ങി

ജ്യോതിഷ കുലപതി പ്രൊഫസര്‍ കെ. വാസുദേവന്‍ ഉണ്ണി വിടവാങ്ങി

പ്രശസ്ത ജ്യോതിഷ പണ്ഡിതനും കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫസര്‍ കെ. വാസുദേവന്‍ ഉണ്ണി അന്തരിച്ചു. കൊല്ലം അഞ്ചല്‍ പനയംചേരി വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ജ്യോതിഷരംഗത്തെ അപൂര്‍വ്വ പ്രതിഭാശാലികളില്‍...

അടുത്ത ഏഴ് ദിവസം നിങ്ങള്‍ക്കെങ്ങനെ?

അടുത്ത ഏഴ് ദിവസം നിങ്ങള്‍ക്കെങ്ങനെ?

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റങ്ങള്‍ വന്നുചേരും. സുഹൃത്തുക്കള്‍ പരസ്പരം പഴി ചാരുകനിമിത്തം മനോദുഃഖം അനുഭവിക്കേണ്ടതായി വരും....

ഈ നക്ഷത്രജാതരുടെ സന്താനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങള്‍ ഉണ്ടാകാം

ഈ നക്ഷത്രജാതരുടെ സന്താനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങള്‍ ഉണ്ടാകാം

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ആദ്ധ്യാത്മിക തീര്‍ത്ഥയാത്രകള്‍ക്ക് അവസരം...

കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലസമയം

കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലസമയം

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. സാമ്പത്തികപരമായി അനുകൂലസമയമല്ല. നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ജോലി സംബന്ധമായി...

Page 1 of 11 1 2 11
error: Content is protected !!