പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ആന്റണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തും. ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി...
സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി അക്ബര്‍...
മമ്മുട്ടി-ജ്യോതിക ചിത്രം 'കാതല്‍ ദി കോറി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'എന്നും എന്‍ കാവല്‍' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്....
ഉലകനായകന്‍ കമല്‍ഹാസനും ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് 'ഇന്ത്യന്‍ 2'. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ...
കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന 'മാരിവില്ലിന്‍...
ആര്‍ഡ എക്സിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിന്‍ നിഗം-സണ്ണി വെയ്ന്‍ ചിത്രം വേലയിലെ 'ബമ്പാഡിയോ' എന്ന ലിറിക്...
ആസിഫ് അലിയെയും അര്‍ജുന്‍ അശോകനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സമൂഹ്യമാധ്യമങ്ങളില്‍ ഗംഭീര സ്വീകരണമാണ് ട്രെയിലറിന്...
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ റിലീസായി. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി...
സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡയിലെ ആദ്യ മലയാള വീഡിയോ ഗാനം റിലീസായി. അപര്‍ണ രാജീവും ശ്രീജിത്തും ചേര്‍ന്ന് പാടിയ 'തുലാമഴ...
നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്പി'ന്റെ രസകരമായ ടീസര്‍ റിലീസ് ചെയ്തു. മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.