നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി
പ്രശസ്ത നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബാംഗ്ലൂരിലെ എം.എല്‍.ആര്‍. കണ്‍വെണ്‍സെന്ററില്‍വച്ച് ഇന്നായിരുന്നു വിവാഹം. സംവിധായകരായ ഷാജി കൈലാസ്, വി.കെ. പ്രകാശ്, നിര്‍മ്മാതാക്കളായ രാധാകൃഷ്ണന്‍, എന്‍.എം. ...

രാഹുല്‍ മാധവ്, ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും.' ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ...
സെക്ഷന്‍ 306 IPC എന്ന ചലച്ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. മഞ്ജുവാര്യരും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് തങ്ങളുടെ സോഷ്യല്‍മീഡിയ പേജ് വഴി ട്രെയിലര്‍ പുറത്ത് വിട്ടത്. ...
സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാനും മുല്ലപ്പൂവും. റ്റു ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ സമീര്‍ ...
കലാഭവന്‍ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശക്തമായ മറ്റൊരു കഥാപാത്രംകൂടി- ഡി.വൈ.എസ്.പി. മാണി ഡേവിസ്. സമര്‍ത്ഥനും സത്യസന്ധനുമായ പോലീസ് ഉദ്യോഗസ്ഥന്‍. നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.