നിതി ആയോഗ് യോഗത്തില്‍ പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാര്‍ വിട്ടു നില്ക്കും ;മമത പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗ് യോഗത്തില്‍ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പിണറായി വിജയന്, എം കെ സ്റ്റാലിന്, സിദ്ധരാമയ്യ, രേവന്ത് ...