പ്രശസ്ത നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബാംഗ്ലൂരിലെ എം.എല്‍.ആര്‍. കണ്‍വെണ്‍സെന്ററില്‍വച്ച് ഇന്നായിരുന്നു വിവാഹം. സംവിധായകരായ ഷാജി കൈലാസ്, വി.കെ. പ്രകാശ്, നിര്‍മ്മാതാക്കളായ രാധാകൃഷ്ണന്‍, എന്‍.എം. ബാദുഷ, അഭിനേതാക്കളായ നരേന്‍, സൈജു കുറുപ്പ്, മംമ്ത മോഹന്‍ദാസ്, മിയ, സ്വാസിക, ക്യാമറാമാന്‍ ജിത്തു ദാമോദര്‍ തുടങ്ങിയവരും പങ്കുകൊണ്ടു. കഴിഞ്ഞദിവസമായിരുന്നു റിസപ്ഷന്‍.
MOLLYWOOD IN 68th NATIONAL FILM AWARD
Recent Comments