Day: 3 July 2024

ആശുപത്രി കിടക്കയില്‍ ശാലിനിയുടെ കൈപിടിച്ച് അജിത്ത്. ആശങ്കയോടെ ആരാധകര്‍

ആശുപത്രി കിടക്കയില്‍ ശാലിനിയുടെ കൈപിടിച്ച് അജിത്ത്. ആശങ്കയോടെ ആരാധകര്‍

സിനിമാപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി. അജിത്ത് സമൂഹമാധ്യമങ്ങളില്‍ അത്ര സജീവവുമല്ല. അടുത്തിടെയാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ സജീവമായി തുടങ്ങിയത്. അതിനാല്‍തന്നെ ...

ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു. ജോക്കര്‍: ഫോളി അഡ്യു ഒക്ടോബര്‍ 2 ന് തീയേറ്ററിലേയ്ക്ക്

ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു. ജോക്കര്‍: ഫോളി അഡ്യു ഒക്ടോബര്‍ 2 ന് തീയേറ്ററിലേയ്ക്ക്

ആരാധകര്‍ ഏറെ കാത്തിരുന്ന ജോക്കര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജോക്കര്‍; ഫോളി അഡ്യൂ റിലീസിനെത്തുകയാണ്. ടോഡ് ഫിലിപ്പിസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വാക്വിന്‍ ഫീനിക്, ലേഡി ...

ധ്യാന്‍ ശ്രീനിവാസനും കലാഭവന്‍ ഷാജോണും ഒന്നിക്കുന്ന പാര്‍ട്‌നേനേഴ്‌സ്. റിലീസ് ജൂലൈ 5 ന്

ധ്യാന്‍ ശ്രീനിവാസനും കലാഭവന്‍ ഷാജോണും ഒന്നിക്കുന്ന പാര്‍ട്‌നേനേഴ്‌സ്. റിലീസ് ജൂലൈ 5 ന്

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്‌നേഴ്‌സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ത്രില്ലര്‍ ...

ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം ജൂലൈ 5ന് തീയറ്ററുകളിലേയ്ക്ക്

ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം ജൂലൈ 5ന് തീയറ്ററുകളിലേയ്ക്ക്

സ്‌കൈ ഷെയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചാള്‍സ് ജി. തോമസ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം. ഒരു സ്മാര്‍ട്ട് ...

കേരളത്തിൽ എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ മാത്രമാണോ തോൽവി?

കേരളത്തിൽ എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ മാത്രമാണോ തോൽവി?

സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ 22 ശ​ത​മാ​നത്തിലും 75 ശ​ത​മാ​ന​ത്തിലേറെ പരാജയം. സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഫൈ​ന​ൽ ബി.​ടെ​ക്​ പ​രീ​ക്ഷ​ഫ​ലം ​വ​ന്ന​പ്പോ​ഴാ​ണ് ഒ​ട്ടേ​റെ കോ​ള​ജു​ക​ൾ മോ​ശം അ​ക്കാ​ദ​മി​ക നി​ല​വാ​ര​ത്തി​ലാ​ണെ​ന്ന ക​ണ​ക്ക്​ ...

എണ്‍പതുകാരന്‍ ഔസേപ്പായി വിജയരാഘവന്‍. ‘ഔസേപ്പിന്റെ ഒസ്യത്ത്’ പീരുമേട്ടില്‍ ആരംഭിച്ചു

എണ്‍പതുകാരന്‍ ഔസേപ്പായി വിജയരാഘവന്‍. ‘ഔസേപ്പിന്റെ ഒസ്യത്ത്’ പീരുമേട്ടില്‍ ആരംഭിച്ചു

വിജയരാഘവനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഔസേപ്പിന്റെ ഒസ്യത്തിന്റെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു. മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏലപ്പാറ-വാഗമണ്‍ ...

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്. ഓഗസ്റ്റ് 31 ന് അവാര്‍ഡ് ദാനം

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്. ഓഗസ്റ്റ് 31 ന് അവാര്‍ഡ് ദാനം

ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്. അഭിനയമേഖലയിലെ മികവിനാണ് പുരസ്‌കാരം. കെ. ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്‍ശന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ...

122 മരണം; ആൾ ദൈവം ഒളിവിൽ

122 മരണം; ആൾ ദൈവം ഒളിവിൽ

ഭോലെ ബാബ' ഒളിവിൽ; ഹഥ്റാസില്‍ മരണം 122; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് മരണസംഖ്യ കൂട്ടി ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ...

കണ്ഠരര് രാജീവര് മാറി. ഇനി കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി

കണ്ഠരര് രാജീവര് മാറി. ഇനി കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മടത്തില്‍ നിന്ന് ഒരാള്‍ കൂടി എത്തുന്നു. കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തനാണ് അച്ഛന് പിന്‍ഗാമിയായി ശബരിമല തന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ...

ബംഗാളി നായരുടെ ചായക്കടയില്‍ വിനായകനും സുരാജും തമ്മിലിടഞ്ഞ സംഭവം. തെക്ക് വടക്ക് ടീസര്‍ റിലീസ് ചെയ്തു

നാട്ടില്‍ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയില്‍ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മില്‍ ഇടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ പുറത്ത്. ...

Page 1 of 2 1 2
error: Content is protected !!