‘ഇനി ഒരൂഴവുമില്ല, കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ എല്ലാ പരിപാടിയും നിര്‍ത്തി’ – പ്രിയദര്‍ശന്‍
മലയാളത്തിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കുഞ്ഞാലിനമരക്കാറിന് ശേഷം യുവതാരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ കൈകോര്‍ത്ത കൊറോണ പേപ്പേഴ്സ് ഏപ്രില്‍ 6 ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ...