Tag: priyadarsan

‘മരക്കാര്‍: ഇത് പ്രിയന്‍സാറിനു മാത്രം കഴിയുന്ന മാജിക്ക്’ ക്യാമറാമാന്‍ ജിത്തു ദാമോദര്‍

‘മരക്കാര്‍: ഇത് പ്രിയന്‍സാറിനു മാത്രം കഴിയുന്ന മാജിക്ക്’ ക്യാമറാമാന്‍ ജിത്തു ദാമോദര്‍

രണ്ട് ദിവസം മുമ്പാണ് ഞാന്‍ മരക്കാര്‍ കണ്ടത്. തൃശൂര്‍ ശോഭാസിറ്റിയില്‍ ഇരുന്ന്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. മരക്കാറിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ എന്റെ ചെവിയിലുമെത്തിയിരുന്നു. ചിലതൊക്കെ വായിക്കുകയും ചെയ്തിരുന്നു. അതൊന്നും ...

ഇത് പ്രിയദര്‍ശന്റെ മരക്കാര്‍

ഇത് പ്രിയദര്‍ശന്റെ മരക്കാര്‍

മരക്കാര്‍ കണ്ടു. പ്രിയദര്‍ശന്റെ മരക്കാര്‍. ഉറപ്പായും അങ്ങനെതന്നെ പറയണം. കാരണം ഇത് പ്രിയന്റെ വായനയില്‍നിന്നും ചിന്തയില്‍നിന്നും ഭാവനയില്‍നിന്നും വിരിഞ്ഞ മരക്കാറാണ്. ചരിത്രത്തിന്റെ വിസ്മൃതികളില്‍ ആഴ്ന്നുപോയ അനവധി ചരിത്രപുരുഷന്മാരില്‍ ...

കണ്ണനെ തേടി പ്രിയനെത്തി. കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു

കണ്ണനെ തേടി പ്രിയനെത്തി. കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു

കണ്ണന്റെ ഉച്ചപൂജ തൊഴാന്‍ പ്രിയദര്‍ശന്‍ ഇന്ന് ഗുരുവായൂരിലെത്തി. ആ വരവിനുപിന്നില്‍ പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടായിരുന്നു. നാളെയാണ് മരക്കാറിന്റെ റിലീസ്. കുഞ്ഞാലി മരക്കാറും കൃഷ്ണനാട്ടവും കോഴിക്കോട് സാമൂതിരിയുടെ സ്വന്തമായിരുന്നു. മരക്കാറിന്റെ ...

മരക്കാറിന്റെ കിരീടധാരണം കഴിഞ്ഞു. നടക്കാനിരിക്കുന്നത് പടയോട്ടങ്ങള്‍…

മരക്കാറിന്റെ കിരീടധാരണം കഴിഞ്ഞു. നടക്കാനിരിക്കുന്നത് പടയോട്ടങ്ങള്‍…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം - ഈ സിനിമയുടെ സമ്പൂര്‍ണ്ണ ദൃശ്യാനുഭവം ആദ്യമായി അനുഭവിച്ചത് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അംഗങ്ങളാണ്. മികച്ച നൃത്തസംവിധാനത്തിനും ഡബ്ബിംഗിനുമുള്ള (ഗ്രാഫിക്‌സിനുള്ള സ്‌പെഷ്യല്‍ ...

കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍

കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍

അഞ്ച് ദിവസംമുമ്പേ കാന്‍ എഴുതി, മരക്കാര്‍ തീയേറ്ററിലെത്തും. ഒന്‍പതാംതീയതിവരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഒന്നടങ്കം മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെക്കെന്ന് വിധി എഴുതിക്കഴിഞ്ഞ നിമിഷത്തിലായിരുന്നു കാന്‍ ചാനലിന്റെ റിപ്പോര്‍ട്ട്. ...

മരക്കാര്‍ തീയേറ്ററുകളിലേയ്ക്ക്? 9-ാം തീയതിവരെ കാത്തിരിക്കൂ…

മരക്കാര്‍ തീയേറ്ററുകളിലേയ്ക്ക്? 9-ാം തീയതിവരെ കാത്തിരിക്കൂ…

മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആന്റണിയുടെ തീരുമാനം. ഇന്നലെ ഈ തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇന്ന് ...

ദുല്‍ഖറിനെയോ ‘കുറുപ്പ്’ സിനിമയെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല – പ്രിയദര്‍ശന്‍

ദുല്‍ഖറിനെയോ ‘കുറുപ്പ്’ സിനിമയെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല – പ്രിയദര്‍ശന്‍

തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ ...

ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിതരണം ചെയ്തു. 51-ാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം രജനികാന്ത് ഏറ്റുവാങ്ങി. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട ധനുഷ്, ...

എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.

എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.

മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രം. ...

പ്രിയദര്‍ശന്‍-ബിജുമേനോന്‍ ചിത്രം പട്ടാമ്പിയില്‍ തുടങ്ങി. എം.ടി. സീരീസിലെ നാലാമത്തെ ചിത്രം.

പ്രിയദര്‍ശന്‍-ബിജുമേനോന്‍ ചിത്രം പട്ടാമ്പിയില്‍ തുടങ്ങി. എം.ടി. സീരീസിലെ നാലാമത്തെ ചിത്രം.

എം.ടി. വാസുദേവന്‍നായരുടെ ശിലാലിഖിതം എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കുന്ന ചലച്ചിത്രത്തിന് പട്ടാമ്പിയില്‍ തുടക്കമായി. സെപ്തംബര്‍ 26 ന് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ബിജുമേനോന്‍ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം 28 ...

Page 2 of 3 1 2 3
error: Content is protected !!