‘വയലി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
'വയലി' എന്നത് വയലിന്റെ അമ്മദേവതയുടെ പേരാണ്. ഈ പേരിൽ ഒത്തുചേർന്ന ആറങ്ങോട്ടുകരയിലെ നാടൻ പാട്ടുകാരുടെയും മുളവാദ്യകലാകാരന്മാരുടെയും പ്രാദേശിക കലാരൂപങ്ങളുടെയും ഒരു കൂട്ടയ്മയാണ് വയലി. കലാകാരന്മാരുടെ ഗ്രാമമാണ് ആറങ്ങോട്ടുകര. പാരമ്പര്യ ...