Tag: movie Marakkar

മരക്കാറിനും കുറുപ്പിനും ഒപ്പം കാവലും ഇനി ഒടിടിയില്‍, റിലീസ് ഈ ഡിസംബറില്‍

മരക്കാറിനും കുറുപ്പിനും ഒപ്പം കാവലും ഇനി ഒടിടിയില്‍, റിലീസ് ഈ ഡിസംബറില്‍

കോവിഡിന് ശേഷം തീയേറ്ററുകളില്‍ എത്തിയ വമ്പന്‍ റിലീസുകളായ ദുല്‍ഖുറിന്റ 'കുറുപ്പ്', സുരേഷ് ഗോപിയുടെ 'കാവല്‍', മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍' എന്നീ സിനിമകളില്‍ ഇനി ഒടിടിയില്‍. ...

‘മരക്കാര്‍: ഇത് പ്രിയന്‍സാറിനു മാത്രം കഴിയുന്ന മാജിക്ക്’ ക്യാമറാമാന്‍ ജിത്തു ദാമോദര്‍

‘മരക്കാര്‍: ഇത് പ്രിയന്‍സാറിനു മാത്രം കഴിയുന്ന മാജിക്ക്’ ക്യാമറാമാന്‍ ജിത്തു ദാമോദര്‍

രണ്ട് ദിവസം മുമ്പാണ് ഞാന്‍ മരക്കാര്‍ കണ്ടത്. തൃശൂര്‍ ശോഭാസിറ്റിയില്‍ ഇരുന്ന്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. മരക്കാറിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ എന്റെ ചെവിയിലുമെത്തിയിരുന്നു. ചിലതൊക്കെ വായിക്കുകയും ചെയ്തിരുന്നു. അതൊന്നും ...

മരക്കാറിനെതിരെ നടക്കുന്നത് ഡിഗ്രേഡിംഗ്. കൂടുതല്‍ തെളിവുകള്‍ പുറത്ത്

മരക്കാറിനെതിരെ നടക്കുന്നത് ഡിഗ്രേഡിംഗ്. കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഡിസംബര്‍ 2 അര്‍ദ്ധരാത്രി 12 മണി മുതലാണ് മരക്കാറിന്റെ ഫാന്‍സ് ഷോകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടിറങ്ങിയതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ മുമ്പെങ്ങും ...

ഇത് പ്രിയദര്‍ശന്റെ മരക്കാര്‍

ഇത് പ്രിയദര്‍ശന്റെ മരക്കാര്‍

മരക്കാര്‍ കണ്ടു. പ്രിയദര്‍ശന്റെ മരക്കാര്‍. ഉറപ്പായും അങ്ങനെതന്നെ പറയണം. കാരണം ഇത് പ്രിയന്റെ വായനയില്‍നിന്നും ചിന്തയില്‍നിന്നും ഭാവനയില്‍നിന്നും വിരിഞ്ഞ മരക്കാറാണ്. ചരിത്രത്തിന്റെ വിസ്മൃതികളില്‍ ആഴ്ന്നുപോയ അനവധി ചരിത്രപുരുഷന്മാരില്‍ ...

കണ്ണനെ തേടി പ്രിയനെത്തി. കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു

കണ്ണനെ തേടി പ്രിയനെത്തി. കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു

കണ്ണന്റെ ഉച്ചപൂജ തൊഴാന്‍ പ്രിയദര്‍ശന്‍ ഇന്ന് ഗുരുവായൂരിലെത്തി. ആ വരവിനുപിന്നില്‍ പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടായിരുന്നു. നാളെയാണ് മരക്കാറിന്റെ റിലീസ്. കുഞ്ഞാലി മരക്കാറും കൃഷ്ണനാട്ടവും കോഴിക്കോട് സാമൂതിരിയുടെ സ്വന്തമായിരുന്നു. മരക്കാറിന്റെ ...

മരക്കാറിന്റെ കിരീടധാരണം കഴിഞ്ഞു. നടക്കാനിരിക്കുന്നത് പടയോട്ടങ്ങള്‍…

മരക്കാറിന്റെ കിരീടധാരണം കഴിഞ്ഞു. നടക്കാനിരിക്കുന്നത് പടയോട്ടങ്ങള്‍…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം - ഈ സിനിമയുടെ സമ്പൂര്‍ണ്ണ ദൃശ്യാനുഭവം ആദ്യമായി അനുഭവിച്ചത് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അംഗങ്ങളാണ്. മികച്ച നൃത്തസംവിധാനത്തിനും ഡബ്ബിംഗിനുമുള്ള (ഗ്രാഫിക്‌സിനുള്ള സ്‌പെഷ്യല്‍ ...

കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍

കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍

അഞ്ച് ദിവസംമുമ്പേ കാന്‍ എഴുതി, മരക്കാര്‍ തീയേറ്ററിലെത്തും. ഒന്‍പതാംതീയതിവരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഒന്നടങ്കം മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെക്കെന്ന് വിധി എഴുതിക്കഴിഞ്ഞ നിമിഷത്തിലായിരുന്നു കാന്‍ ചാനലിന്റെ റിപ്പോര്‍ട്ട്. ...

മരക്കാര്‍ തീയേറ്ററുകളിലേയ്ക്ക്? 9-ാം തീയതിവരെ കാത്തിരിക്കൂ…

മരക്കാര്‍ തീയേറ്ററുകളിലേയ്ക്ക്? 9-ാം തീയതിവരെ കാത്തിരിക്കൂ…

മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആന്റണിയുടെ തീരുമാനം. ഇന്നലെ ഈ തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇന്ന് ...

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിനെതിരെ പരാതി; ചരിത്രത്തെ വളച്ചൊടിച്ചു, മതവിദ്വേഷം ജനിപ്പിക്കുന്നു. നാല് ആഴ്ചക്കകം തീര്‍പ്പ് വേണമെന്ന് ഹൈക്കോടതി

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിനെതിരെ പരാതി; ചരിത്രത്തെ വളച്ചൊടിച്ചു, മതവിദ്വേഷം ജനിപ്പിക്കുന്നു. നാല് ആഴ്ചക്കകം തീര്‍പ്പ് വേണമെന്ന് ഹൈക്കോടതി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രദര്‍ശിപ്പിക്കുന്നതിന് എതിരായ പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഫിലിം സെന്‍സര്‍ ബോര്‍ഡിന് മുന്‍പിലുള്ള പരാതിയില്‍ നാലാഴ്ചക്കകം ...

മരക്കാര്‍ ആഗസ്റ്റ് 12 ന്. കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശനം. മൂന്നാഴ്ചയ്ക്കുശേഷം ഒ.ടി.ടിയിലേയ്ക്ക്.

മരക്കാര്‍ ആഗസ്റ്റ് 12 ന്. കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശനം. മൂന്നാഴ്ചയ്ക്കുശേഷം ഒ.ടി.ടിയിലേയ്ക്ക്.

അനിശ്ചിതത്വം തുടരുന്നതിനിടെ ആശിര്‍വാദ് സിനിമാസ് മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചു. വരുന്ന ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ മരക്കാര്‍ അറബികടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തും. ഇത്തവണ ആഗസ്റ്റ് അവസാനമാണ് ...

Page 1 of 2 1 2