അഹമ്മദ് സിദ്ദിഖ് നായകനാകുന്നു. ചിത്രം ‘അങ്ങനെ… ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’
സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തില്‍ ഒരു യുവാവിന്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയുന്ന ചിത്രമാണ് അങ്ങനെ... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി. നവാഗതനായ ഷിബു ഉദയനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ...