പിഎസ്-2 ലെ ആദ്യ ഗാനം ‘അകമലര്‍’ തിങ്കളാഴ്ച എത്തും. ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 28 ന്
മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ടായ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം 'പിഎസ്-2' ഏപ്രില്‍ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. 'പിഎസ്-1' രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ...