നാദിര്‍ഷ-ജയസൂര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു, ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ സ്റ്റുഡിയോയില്‍ നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം കുറ്റിക്കാനത്ത് തുടങ്ങും. ജയസൂര്യയെക്കൂടാതെ ...