Tag: Can Exclusive

ഗുരുവായൂര്‍ ഉത്സവത്തിനെത്തിയ ഭാവരാഗവും ജയരാഗവും

ഗുരുവായൂര്‍ ഉത്സവത്തിനെത്തിയ ഭാവരാഗവും ജയരാഗവും

പത്ത് ദിവസമായി ഗുരുപവനപുരി ഉത്സവമേളത്തിലായിരുന്നു. മാര്‍ച്ച് 6 വെള്ളിയാഴ്ചയായിരുന്നു ആറാട്ട്. പള്ളിവേട്ടയ്ക്കായി ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളി നീങ്ങുന്നതിനിടെ കണ്ണനെ തൊഴാനായി ഗായകന്‍ പി. ജയചന്ദ്രനും പത്‌നി ലളിതയും ...

കാശ്മീരിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായിരുന്നില്ല എങ്കില്‍ രാഷ്ട്രീയ നേതാവാകുമായിരുന്നു. ഞാന്‍ പൃഥ്വിരാജ് ഫാന്‍ – ശെയ്‌ലീകൃഷന്‍

കാശ്മീരിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായിരുന്നില്ല എങ്കില്‍ രാഷ്ട്രീയ നേതാവാകുമായിരുന്നു. ഞാന്‍ പൃഥ്വിരാജ് ഫാന്‍ – ശെയ്‌ലീകൃഷന്‍

ശെയ്‌ലീകൃഷനെ ഞങ്ങള്‍ ആദ്യം കാണുന്നത് 'ജാക്ക് ആന്റ് ജില്ലി'ന്റെ ഹരിപ്പാട് ലൊക്കേഷനില്‍വച്ചാണ്. സന്തോഷ് ശിവനാണ് അവരെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. സ്വര്‍ണ്ണമുടിയും പൂച്ചക്കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള കാശ്മീരി സുന്ദരി. ...

ഒ.ടി.ടിയുടെ മറവില്‍ നിര്‍മ്മാതാക്കള്‍ വഞ്ചിക്കപ്പെടുന്നോ?

ഒ.ടി.ടിയുടെ മറവില്‍ നിര്‍മ്മാതാക്കള്‍ വഞ്ചിക്കപ്പെടുന്നോ?

മലയാളത്തിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഒരാള്‍ അടുത്തിടെ നടന്‍ ദിലീപിനെ കണ്ടപ്പോള്‍ ചോദിച്ചു. 'ചേട്ടന്റെ സിനിമ മാത്രമേയുള്ളൂ ഇനി തുടങ്ങാന്‍. എന്താണ് അതിന് വൈകുന്നത്?' അതിനുള്ള ...

ഷൂട്ടിംഗിനിടെ ഫഹദിന് പരിക്ക്. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

ഷൂട്ടിംഗിനിടെ ഫഹദിന് പരിക്ക്. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീണ് ഫഹദ് ഫാസിലിന് പരിക്ക് പറ്റി. മൂക്കിലാണ് ചെറിയ പൊട്ടലേറ്റത്. പരിക്ക് സാരമുള്ളതല്ല. മലയന്‍കുഞ്ഞിന്റെ ചിത്രീകരണം ...

തീയേറ്റര്‍ റിലീസിന് മടിച്ച് മലയാളസിനിമ. ദ് പ്രീസ്റ്റിന്റെ റിലീസും മാറി. ദ് പ്രീസ്റ്റിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സുകള്‍ വിറ്റത് വന്‍ തുകയ്ക്ക്

തീയേറ്റര്‍ റിലീസിന് മടിച്ച് മലയാളസിനിമ. ദ് പ്രീസ്റ്റിന്റെ റിലീസും മാറി. ദ് പ്രീസ്റ്റിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സുകള്‍ വിറ്റത് വന്‍ തുകയ്ക്ക്

കോവിഡ് ഇളവുകളുടെ ഭാഗമായിട്ടാണ് തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഗവണ്‍മെന്റ് നല്‍കിയത്. മുന്‍കരുതലെന്ന നിലയില്‍ അമ്പത് ശതമാനം ആളുകളുടെ പ്രവേശനമാണ് നല്‍കിയിരിക്കുന്നത്. സെക്കന്റ് ഷോയും റദ്ദ് ചെയ്തിട്ടുണ്ട്. ...

സംവിധായകന്‍ വി.എ. ശ്രീകുമാറിനും അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

സംവിധായകന്‍ വി.എ. ശ്രീകുമാറിനും അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

ബ്രാന്‍ഡിങ്ങ് സ്ട്രാറ്റജിസ്റ്റും പരസ്യ- സിനിമാ സംവിധായകനുമായ വി.എ ശ്രീകുമാറിനെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ബ്രാന്‍ഡിങ്ങിലെയും കമ്യൂണിക്കേഷനിലെയും കാല്‍ നൂറ്റാണ്ടിന്റെ മികവ് ...

ഇവരോ താരസ്ഥാനാര്‍ത്ഥികള്‍?

ഇവരോ താരസ്ഥാനാര്‍ത്ഥികള്‍?

പതിനഞ്ചാം കേരള നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍ 6 ന് നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള തിരക്കിട്ട ...

‘നന്ദന’ത്തിലെ ശ്രീകൃഷ്ണന്‍ ഗുരുവായൂര്‍ കണ്ണനെ കാണാനെത്തി

‘നന്ദന’ത്തിലെ ശ്രീകൃഷ്ണന്‍ ഗുരുവായൂര്‍ കണ്ണനെ കാണാനെത്തി

2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് അരവിന്ദ്. അതില്‍ അവസാനഭാഗത്ത് കൃഷ്ണനായി വരുന്ന അരവിന്ദ് മലയാള മനസ്സില്‍ ഇടം നേടിയിരുന്നു. മുപ്പതോളം തമിഴ് ...

പ്രിയന്റെ വെല്ലുവിളി. ഏറ്റെടുത്ത് മോഹന്‍ലാല്‍, പിന്നീട് സംഭവിച്ചത് ?

പ്രിയന്റെ വെല്ലുവിളി. ഏറ്റെടുത്ത് മോഹന്‍ലാല്‍, പിന്നീട് സംഭവിച്ചത് ?

കടത്തനാടന്‍ അമ്പാടിയുടെ ഷൂട്ടിംഗ് ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശനാണ് സംവിധായകന്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് പ്രിയന്‍ ഒരു പച്ച ഫിയറ്റ് കാര്‍ സ്വന്തമാക്കുന്നത്. അന്ന് ...

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ ഭാവുകങ്ങള്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ ഭാവുകങ്ങള്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന് ഭാവുകങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അമിതാഭ് ബച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ തന്നെയാണ് ഈ പുസ്തകം ...

Page 9 of 16 1 8 9 10 16
error: Content is protected !!