അമ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മലയാളസിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ മുതല്‍ക്കുതന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ മണ്ണിലേയ്ക്ക് ഇറങ്ങിവന്ന പ്രതീതി ഉണര്‍ത്തിയിരുന്നു. കൃത്യം ...