അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന മാക്ടയുടെ ആക്ടിംഗ് വര്‍ക്ക് ഷോപ്പിന് ഇന്ന് തുടക്കമായി. എറണാകുളം കലൂര്‍ റോഡിലുള്ള അമ്മയുടെ ആസ്ഥാനമന്ദിരത്തിലാണ് ക്യാമ്പ് നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് മണികണ്ഠന് ആചാരി വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. മാക്ട ചെയര്മാന് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസ് സ്വാഗതവും വൈസ് ചെയര്മാന് എ കെ സന്തോഷ് നന്ദിയും പറഞ്ഞു. ടി എന്‍ കുമാരദാസാണ് ആക്ടിംഗ് ഇന്‍സ്ട്രക്ടര്‍. കോവിഡ് മാനദണ്ഡം പാലിച്ചാണ് വര്‍ക്ക് ഷോപ്പ് നടക്കുന്നത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments