Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
  • CAN NEWS
  • CAN EXCLUSIVE
  • WEB STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Fri, August 19, 2022
Canchannels
No Result
View All Result

CAN NEWS

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേയ്ക്ക്. ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി

17 August 2022
മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

14 August 2022
പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

14 August 2022
ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

11 August 2022
ഗോവിന്ദ് പദ്മസൂര്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ബ്രാന്‍ഡ് അമ്പാസിഡര്‍

9 August 2022

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema

Mammootty Movies  In Other Languages
Mammootty Movies In Other Languages

വാരിയംകുന്നന്‍ സംവിധാനം ചെയ്യാനിരുന്നത് അന്‍വര്‍ റഷീദ്. വാരിയംകുന്നനില്‍നിന്ന് ആഷിക്കും പൃഥ്വിയും പിന്മാറിയിട്ട് ഒരു വര്‍ഷം. പിന്‍മാറാനുള്ള യഥാര്‍ത്ഥ കാരണം ഇതായിരുന്നു…

YOU MAY ALSO LIKE

അനില്‍ തോമസും കലാഭവന്‍ ഷാജോണും ഒന്നിക്കുന്നു. ചിത്രം ഇതുവരെ

പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആര്‍.കെ. ദാമോദരന്‍

വാരിയംകുന്നനില്‍നിന്നുള്ള ആഷിക്ക് അബുവിന്റെയും പൃഥ്വിരാജിന്റെയും പിന്മാറ്റമാണ് സോഷ്യല്‍മീഡിയടക്കം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകളില്‍, നിര്‍മ്മാതാക്കളുടെ പിന്മാറ്റം മൂലം വാരിയംകുന്നന്‍ ഉപേക്ഷിച്ചുവെന്നാണ്. ഒപ്പം വാരിയംകുന്നിനെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളും അതുപേക്ഷിക്കാന്‍ കാരണമായെന്ന് പറയാതെ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സംവിധായകന്‍ ആഷിക്ക് അബുവില്‍നിന്നോ വാരിയംകുന്നനാകാന്‍ സമ്മതിച്ച പൃഥ്വിരാജില്‍നിന്നോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കാന്‍ ചാനല്‍ ഒരന്വേഷണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ആഷിക്കും പൃഥ്വിരാജും തങ്ങളുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ വാരിയംകുന്നന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യമെന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേയ്ക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പും ആ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്ന് ശക്തമായ സൈബര്‍ ആക്രണമാണ് ആഷിക്കിനും പൃഥ്വിരാജിനും നേരിടേണ്ടിവന്നത്. മലബാര്‍ കലാപത്തില്‍ വാരിയംകുന്നന്റെ പങ്കെന്തായിരുന്നു എന്ന വിഷയത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇത്തരം വിവാദങ്ങളില്‍നിന്നൊക്കെ പക്ഷേ ആഷിക്കും പൃഥ്വിയും കൃത്യമായ മൗനം പാലിച്ചു.

സത്യത്തില്‍ വാരിയംകുന്നന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത് അന്‍വര്‍ റഷീദാണ്. ഇതിന്റെ നിര്‍മ്മാതാക്കളായ സിക്കന്ദറും മൊയ്ദീനും ആദ്യം സമീപിക്കുന്നതും അന്‍വറിനെയായിരുന്നു. അന്‍വര്‍ സിനിമ ചെയ്യാന്‍ സമ്മതിച്ചുവെന്ന് മാത്രമല്ല അതിനെ ഇപ്പോഴത്തെ വലിപ്പത്തിലേയ്ക്ക് മാറ്റിയതും അദ്ദേഹമായിരുന്നു. പക്ഷേ ഫഹദിനെ നായകനാക്കി അന്‍വന്‍ റഷീദ് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ട്രാന്‍സിന്റെ പരാജയം വാരിയംകുന്നനില്‍നിന്ന് പിന്മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. അന്‍വര്‍ തന്നെയാണ് ഈ പ്രോജക്ട് ആഷിക്കിന്റെ അടുത്ത് എത്തിക്കുന്നതും.

ആഷിക്കിന്റെ കൂടി നിര്‍മ്മാണ പങ്കാളിത്തമുള്ള ഒപിഎം വഴി ഈ സിനിമ ചെയ്തുതരണമെന്നൊരു ആവശ്യം ഇതിന്റെ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വച്ചെങ്കിലും ആ നീക്കം തുടക്കത്തില്‍ന്നെ പരാജയപ്പെട്ടു. അതിന് നിര്‍മ്മാതാക്കളും വഴങ്ങിയതോടെയാണ് വാരിയംകുന്നന്‍ അനൗന്‍സ് ചെയ്യപ്പെടുന്നത്. തൊട്ടുപിന്നാലെ വിവാദപ്പെരുമഴകളുമുണ്ടാകുന്നു. പക്ഷേ അതൊന്നും ആഷിക്കിനെയോ പൃഥ്വിയെയോ ഒരു തരത്തിലും ബാധിച്ചിരുന്നതായി സൂചനകളില്ല.

സിനിമ തുടങ്ങുന്നതിനുമുമ്പ് ബഡ്ജറ്റിന്റെ പകുതിയെങ്കിലും ബാങ്കില്‍ നിക്ഷേപിക്കണമെന്നൊരു ആവശ്യം നിര്‍മ്മാതാക്കളോട് ആഷിക്ക് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ആ സമയത്ത് നിര്‍മ്മാതാക്കളില്‍നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ലെന്ന് മാത്രമല്ല, പലരും ഫണ്ട് ചെയ്യുന്ന ഒരു പ്രൊജക്ട് ആയതിനാല്‍ അതിനുവേണ്ടി കാത്തിരിക്കണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത് തുടക്കത്തിലേ കല്ലുകടിയായി. ആദ്യം ചര്‍ച്ചകള്‍ക്കെത്തിയിരുന്നത് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നെങ്കില്‍ പിന്നീട് അവരുടെ എണ്ണം കൂടുന്നതാണ് കണ്ടത്. കൃത്യമായ ഒരു തീരുമാനം എടുക്കുന്നതില്‍ പാളിച്ചകളുമുണ്ടായി.

50 കോടി ബഡ്ജറ്റിലാണ് ഈ സിനിമ ചെയ്യാനിരുന്നത്. വലിയ മുതല്‍മുടക്ക് വരുന്ന സിനിമയായതുകൊണ്ടുതന്നെ കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലായിരുന്നു ആഷിക്ക് അബു. വിദേശ ഫണ്ടിംഗ് ആയതിനാല്‍ സംശയത്തിന്റെ നിഴലില്‍ പോകാന്‍ ആഷിക്കും തയ്യാറായില്ലെന്നാണ് അറിയുന്നത്.

അതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍തന്നെ സിനിമയില്‍നിന്ന് പിന്മാറുകയാണെന്ന് ആഷിക്ക് അറിയിച്ചു. നിര്‍മ്മാതാക്കള്‍ക്ക് അഡ്വാന്‍സും തിരികെ നല്‍കി. അതിനുമുമ്പ് അദ്ദേഹം പൃഥ്വിരാജുമായി ചര്‍ച്ച നടത്തിയിരുന്നു. രാജുവും അഡ്വാന്‍സ് തിരിച്ചുനല്‍കി പ്രോജക്ടില്‍നിന്ന് പിന്മാറി. പക്ഷേ അത് വാര്‍ത്തയായത് ഈ കഴിഞ്ഞ ദിവസങ്ങളിലാണെന്നുമാത്രം.

ജന്മംകൊണ്ട് മുസ്ലീമാണെങ്കിലും യാഥാസ്ഥിതിക വിശ്വാസപ്രമാണക്കാരനല്ല ആഷിക്ക്. പഠനകാലത്തുതന്നെ അദ്ദേഹം ഇടതുപക്ഷ ആശയങ്ങളോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളാണ്. അദ്ദേഹം വിവാഹം ചെയ്തത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. ആഷിക്ക് ഇപ്പോഴും പള്ളിയില്‍ പോകാറില്ല. തീവ്ര മുസ്ലീം നിലപാടുകളില്‍നിന്നൊക്കെ കൃത്യമായ അകലം പാലിക്കുന്ന ആളുമാണ്. പക്ഷേ തന്റെ സിനിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്ന ആളുകളുടെ പശ്ചാത്തലത്തിലും അദ്ദേഹത്തിന് സംശയമുണ്ടായിട്ടുണ്ടെങ്കില്‍ സ്വാഭാവികമാണ്. അതിന്റെകൂടി പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്മാറിയതും. അതല്ലാതെ ഭീഷണികളില്‍ ഭയന്നിട്ടാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സത്യമല്ല.

പുതിയ വാരിയംകുന്നന്മാരെ സൃഷ്ടിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. ചിലര്‍ ആവേശത്തോടെ പാഞ്ഞടുത്തിട്ട് പിന്മാറുന്ന ലജ്ജാവഹമായ കാഴ്ചകള്‍ക്കും പോയവാരം സാക്ഷിയായി. നിങ്ങള്‍ എത്രതന്നെ ശക്തമായ കഥാപാത്രത്തെ വേണമെങ്കിലും അവതരിപ്പിച്ചുകൊള്ളൂ. പക്ഷേ അവര്‍ ചരിത്ര പുരുഷന്മാരാണെങ്കില്‍, ചരിത്രത്തോട് നീതി പുലര്‍ത്തുകതന്നെ വേണം. അല്ലാത്തപക്ഷം ജനംതന്നെ ആ കലാസൃഷ്ടിയെ പുച്ഛിച്ച് തള്ളിയിരിക്കും. അതുകൊണ്ടുതന്നെ മറ്റു വിവാദങ്ങളെയെല്ലാം നമുക്ക് മാറ്റിനിര്‍ത്താം.

Tags: Anwar Rasheedashiq abuMovie Vaariyamkunnanprithviraj

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

Empuraan: എമ്പുരാന്‍ തുടങ്ങുന്നു

Empuraan: എമ്പുരാന്‍ തുടങ്ങുന്നു

17 August 2022
പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും

6 August 2022
‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’-സുധീര്‍ കരമന

29 July 2022
‘തീര്‍പ്പ് ഉടന്‍ തീയേറ്ററുകളിലെത്തും. പൃഥ്വിരാജ് നായകാകുന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചിട്ടില്ല’- രതീഷ് അമ്പാട്ട്, സംവിധായകന്‍ തീര്‍പ്പ്

24 July 2022
കാപ്പയില്‍ പൃഥ്വിരാജിന്റെ ജോഡിയായി അപര്‍ണ ബാലമുരളി. മഞ്ജുവാര്യര്‍ പിന്മാറി

23 July 2022
സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും

സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും

22 July 2022

TRENDING

സെക്ഷന്‍ 306 IPC പ്രദര്‍ശനത്തിനൊരുങ്ങുന്നു. ട്രെയിലറിന് വന്‍ സ്വീകരണം. കൈതപ്രം വിശ്വനാഥന്‍ ഒടുവിലായി സംഗീതം നിര്‍വ്വഹിച്ച ചിത്രം
CINEMA

18 August 2022
ബ്രൂസ്‌ലിയുടെ ചിത്രീകരണം നവംബര്‍ 1 ന് ആരംഭിക്കും. ഉണ്ണി മുകുന്ദനൊഴികെ മറ്റു താരങ്ങളെല്ലാം അന്യഭാഷയില്‍നിന്ന്. സംഘട്ടനം ഒരുക്കുന്നത് രാം ലക്ഷ്മണ്‍
CINEMA

ബ്രൂസ്‌ലിയുടെ ചിത്രീകരണം നവംബര്‍ 1 ന് ആരംഭിക്കും. ഉണ്ണി മുകുന്ദനൊഴികെ മറ്റു താരങ്ങളെല്ലാം അന്യഭാഷയില്‍നിന്ന്. സംഘട്ടനം ഒരുക്കുന്നത് രാം ലക്ഷ്മണ്‍

18 August 2022
ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേയ്ക്ക്. ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി
CAN NEWS

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേയ്ക്ക്. ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി

17 August 2022
മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരിട്ടു- ‘ക്രിസ്റ്റഫര്‍’. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്
Uncategorised

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരിട്ടു- ‘ക്രിസ്റ്റഫര്‍’. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

17 August 2022
ആക്ഷന് തല്‍ക്കാലം വിട. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്
CAN EXCLUSIVE

Read More...

ആക്ഷന് തല്‍ക്കാലം വിട. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്

അനില്‍ തോമസും കലാഭവന്‍ ഷാജോണും ഒന്നിക്കുന്നു. ചിത്രം ഇതുവരെ

17 August 2022
ആക്ഷന് തല്‍ക്കാലം വിട. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്

ആക്ഷന് തല്‍ക്കാലം വിട. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്

17 August 2022
പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആര്‍.കെ. ദാമോദരന്‍

പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആര്‍.കെ. ദാമോദരന്‍

17 August 2022
‘പണ്ട് ഞാന്‍ ചാന്‍സ് തേടി പോയിട്ടുണ്ട് അവരുടെ സിനിമയില്‍ അഭിനയിക്കാന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യുന്നു’ നാദിര്‍ഷ

‘പണ്ട് ഞാന്‍ ചാന്‍സ് തേടി പോയിട്ടുണ്ട് അവരുടെ സിനിമയില്‍ അഭിനയിക്കാന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യുന്നു’ നാദിര്‍ഷ

17 August 2022
മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

17 August 2022
Empuraan: എമ്പുരാന്‍ തുടങ്ങുന്നു

Empuraan: എമ്പുരാന്‍ തുടങ്ങുന്നു

17 August 2022
റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആര്‍.ഡി.എക്‌സ് പൂജ കഴിഞ്ഞു. ഷൂട്ടിംഗ് 25 ന് ഫോര്‍ട്ട് കൊച്ചിയില്‍

VIDEOS

ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കീഴില്‍ വിജയ് യേശുദാസ് പാടി അഭിനയിക്കുന്നു

16 August 2022
നര്‍മ്മ സംഭാഷണങ്ങളുമായി ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍

13 August 2022
‘സംഗീതത്തോടുള്ള ഇഷ്ടംകൊണ്ടാണ് പാടിയത്’ ഉണ്ണി മുകുന്ദന്‍

12 August 2022

CAN NEWS

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേയ്ക്ക്. ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേയ്ക്ക്. ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി

17 August 2022
മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

17 August 2022
സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

14 August 2022
പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

14 August 2022
ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

11 August 2022
ഗോവിന്ദ് പദ്മസൂര്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ബ്രാന്‍ഡ് അമ്പാസിഡര്‍

ഗോവിന്ദ് പദ്മസൂര്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ബ്രാന്‍ഡ് അമ്പാസിഡര്‍

9 August 2022

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema
Mammootty Movies  In Other Languages
Mammootty Movies In Other Languages
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
August 2022
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jul    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
  • CAN NEWS
  • CAN EXCLUSIVE
  • WEB STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema Mammootty Movies In Other Languages