Tag: prithviraj

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. മാലിക് ആമസോണ്‍ പ്രൈമിലേയ്ക്ക്. ഒപ്പം കോള്‍ഡ്‌കേസും

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. മാലിക് ആമസോണ്‍ പ്രൈമിലേയ്ക്ക്. ഒപ്പം കോള്‍ഡ്‌കേസും

2019 ലാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മാലിക്കിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. ആറു മാസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എറണാകുളത്തിന് പുറമെ നാഗര്‍കോവിലും ലക്ഷദ്വീപും മാലിക്കിന്റെ ലൊക്കേഷനുകളായി. ഫഹദ് ...

‘കോവിഡ് കാലത്തിനുമുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകരപ്രവര്‍ത്തകര്‍’

‘കോവിഡ് കാലത്തിനുമുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകരപ്രവര്‍ത്തകര്‍’

ഇന്നലെ ഇന്‍സ്റ്റയിലും തൊട്ടുപിന്നാലെ ഫേസ്ബുക്കിലുമായി നടന്‍ ജയസൂര്യ കുറിച്ച രസകരമായ വാക്കുകളാണിത്. ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും വീട്ടില്‍ പെട്ടുപോയ താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സൂംമീറ്റിംഗിന് എത്തിയ പടം പങ്കുവച്ച് ജയസൂര്യ ...

വിവാഹ വാര്‍ഷിക ആഘോഷത്തിനായി പൃഥ്വിയും സുപ്രിയയും മാലിദ്വീപില്‍

വിവാഹ വാര്‍ഷിക ആഘോഷത്തിനായി പൃഥ്വിയും സുപ്രിയയും മാലിദ്വീപില്‍

ഏപ്രില്‍ 25, പൃഥ്വിരാജിന്റെ വിവാഹവാര്‍ഷിക ദിനമാണ്. പത്ത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. മാധ്യമപ്രവര്‍ത്തകയായ സുപ്രിയാമേനോനെയാ ണ് പൃഥ്വി ...

നിയമക്കുരുക്കുകളെല്ലാം അഴിച്ച് കടുവാക്കുന്നേല്‍ കുറുവച്ചന്‍

നിയമക്കുരുക്കുകളെല്ലാം അഴിച്ച് കടുവാക്കുന്നേല്‍ കുറുവച്ചന്‍

ഒടുവില്‍ തലയുയര്‍ത്തി കടുവാക്കുന്നേല്‍ കുറുവച്ചന്‍ നടന്നു തുടങ്ങിയിരിക്കുന്നു. ഇല്ലാത്ത നിയമകുരുക്കുകളിലായിരുന്നു ഇന്നലെവരെ. പക്ഷേ, നീതിദേവത എന്നും സത്യത്തിനൊപ്പമേ നിന്നിട്ടുള്ളൂ. ഇന്നലത്തെ ഹൈക്കോടതി വിധിയും അത് ശരിവയ്ക്കുന്നു. നിയമപോരാട്ടങ്ങളെല്ലാം ...

‘സ്റ്റാര്‍’ ഏപ്രില്‍ 9 ന്

‘സ്റ്റാര്‍’ ഏപ്രില്‍ 9 ന്

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന സ്റ്റാര്‍ ഏപ്രില്‍ 9 ന് ...

ബറോസിന്റെ സംവിധായകനെത്തേടി പൃഥ്വിരാജ് എത്തി.

ബറോസിന്റെ സംവിധായകനെത്തേടി പൃഥ്വിരാജ് എത്തി.

ഇന്ന് രാവിലെ കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ ബറോസിന്റെ സംവിധായകന്‍ മോഹന്‍ലാലിനെത്തേടി പൃഥ്വിരാജ് എത്തി. ബറോസിന്റെ കഥാചര്‍ച്ചകള്‍ക്കായിട്ടാണ് പൃഥ്വി എത്തിയത്. ഉച്ചവരെ അദ്ദേഹം ചര്‍ച്ചയില്‍ സജീവമായുണ്ടായിരുന്നു. പോകുന്നതിനുമുമ്പ് കലാ ...

സിനിമയില്‍ രാഷ്ട്രീയം കലര്‍ത്തരുത്, മതവും

സിനിമയില്‍ രാഷ്ട്രീയം കലര്‍ത്തരുത്, മതവും

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്, നടന്‍ കൃഷ്ണകുമാറിനെ ഞങ്ങള്‍ വിളിച്ചത്. സംസാരത്തിനിടയില്‍ മകളും അഭിനേത്രിയുമായ അഹാന കൃഷ്ണകുമാറിന്റെ കാര്യവും കടന്നുവന്നു. അടുത്തിടെ മകള്‍ക്ക് രണ്ട് ചിത്രങ്ങള്‍ നഷ്ടമായ കാര്യം ...

ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ...

ബറോസില്‍ പൃഥ്വിരാജും

ബറോസില്‍ പൃഥ്വിരാജും

ഇക്കഴിഞ്ഞ ജനുവരി 6-ാം തീയതി മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ ഫെയ്‌സ്ബുക്കില്‍ ഇരുവരുമുള്ള ഓരോ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. പൃഥ്വിയുമായി സംസാരിച്ചുനില്‍ക്കുന്ന പടമാണ് ലാല്‍ പോസ്റ്റ് ചെയ്തതെങ്കില്‍ ലാലിനോടൊപ്പം ...

തീര്‍പ്പ് ഫെബ്രുവരി 20 ന് ആരംഭിക്കുന്നു. പൂജ 19 ന്

തീര്‍പ്പ് ഫെബ്രുവരി 20 ന് ആരംഭിക്കുന്നു. പൂജ 19 ന്

കമ്മാര സംഭവത്തിനുശേഷം മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പിന്റെ പൂജ ഫെബ്രുവരി 19 ന് എറണാകുളത്ത് നടക്കും. ഷൂട്ടിംഗ് 20 ന് ആരംഭിക്കും. എറണാകുളവും ...

Page 1 of 2 1 2