പെരുമ്പാവൂരിനും കുറേ തെക്കുമാറി മുടക്കുഴയ്ക്ക് സമീപമുള്ള ഒരു വീട്ടിലായിരുന്നു വോള്‍ഫിന്റെ ഷൂട്ടിംഗ്. ഇന്ദുഗോപന്റെ തിരക്കഥയ്ക്ക് ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അര്ജുന് അശോകനും ഇര്‍ഷാദും...
മലയാളത്തിന്റെ ആദ്യത്തെ ബ്ലോക്ക് ബ്ലസ്റ്റര്‍ മാസ്സ് മൂവീ എന്നവകാശപ്പെടാവുന്ന ചലച്ചിത്രമായിരുന്നു ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി. അക്കാലത്തെ പ്രമുഖ താരങ്ങളൊക്കെത്തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇന്നത്തെ...
കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടി കഴിഞ്ഞു. മലയാളിയായ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ...
പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന അല്‍ കറാമ എന്ന ചിത്രത്തിന്ന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖതാരങ്ങളായ മഞ്ജുവാര്യര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്, അജു വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്...
നീണ്ട നാളുകള്‍ക്കുശേഷം, ഇന്നാണ് രാജീവ് കളമശ്ശേരിയെ കാണുന്നത്. വെണ്ണലയിലുള്ള ക്യാപ്റ്റന്‍ ഇവന്‍സിന്റെ ഗസ്റ്റ് ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുകൂടിയായ പുന്നപ്ര ബൈജു (അയ്യപ്പ ബൈജു) വിളിച്ചിട്ടാണ്...
റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി കുലു മിന ഫിലിംസിന്റെ ബാനറില്‍ പുതുമുഖ സംവിധായകന് നിധിന് തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് റിഷ്യ....
അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന 'നിഴല്‍' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് മലയാളത്തിലെ 32 സംവിധായകര്‍ ചേര്‍ന്നാണ്. അതും ഇന്ന്...
ഉദയകൃഷ്ണന്റെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ചിത്രം നവംബര്‍ 16 ന് കൊടുവായൂരില്‍ തുടങ്ങും. മോഹന്‍ലാല്‍ 20 ന് ജോയിന്‍ ചെയ്യും. ഇതുവരെയുള്ള ഉണ്ണികൃഷ്ണന്...
അക്ഷയ് കുമാര്‍ നായകനാവുന്ന 'ലക്ഷ്മി ബോംബ്' എന്ന ചിത്രത്തിന്റെ പേര് 'ലക്ഷ്മി' എന്നാക്കി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നീ ആരോപണങ്ങളെ തുടര്‍ന്ന് സിനിമയുടെ...
നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൃഥ്വിരാജും അതിഥി ബാലനുമാണ് കോള്‍ഡ് കേസിലെ നായകനും നായികയും. കോവിഡ് വിമുക്തനായെങ്കിലും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.