സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കെട്ടിവെക്കാനുള്ള തുക നല്‍കിയത് മത്സ്യത്തൊഴിലാളികള്‍
തൃശൂര്‍ ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി കലക്ടര്‍ക്കു മുന്‍പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നല്‍കിയത്. രാവിലെ ...