ലൗവര്‍ ബോയ് ഇമേജുള്ള കഥാപാത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയവയിലധികവും. ഇടയ്ക്ക് തെന്നിയും തെറിച്ചും ചില വേഷങ്ങള്‍ ചാക്കോച്ചനോടുപോലും ചോദിക്കാതെ കടന്നുവരാറുണ്ട്. അത് അദ്ദേഹത്തെ കീഴ്പ്പെടുത്തിക്കളയും...
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യും. പൃഥ്വിരാജാണ് നായകന്. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് ഇതുസംബന്ധിച്ച ഔദ്യോഗിക...
ഓപ്പറേഷന് ജാവയ്ക്ക് ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'നെയ്മറി'ന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. സുധി മാഡിസണ്‍...
റോഷാക്കിന്റെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി വൈകിയാണ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത...
ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചീനാ ട്രോഫിയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ച് നടന്ന...
എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന "പ്രൈസ് ഓഫ് പോലീസ്" തിരുവനന്തപുരത്ത്...
പ്രശസ്ത നടി മീനയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര്‍ അന്തരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെന്നൈയിലെ എം.ജി.എം. ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 48 വയസ്സുണ്ടായിരുന്നു. ഭൗതികശരീരം...
തമിഴിലെ മുതിര്‍ന്ന നടന് പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ ചെന്നൈയിലെ രാജീവ് ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ തുടര്‍ന്ന അദ്ദേഹത്തിന്റെ ജീവന്...
ഇന്ദ്രജിത്ത് സുകുമാരന്‍, ബാബുരാജ്, നൈല ഉഷ, സരയൂ മോഹന്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന് സംവിധാനം നിര്‍വഹിക്കുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലില്‍...
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അകാലത്തില്‍ വിടപറഞ്ഞകന്ന അതുല്യനടന് എന്‍.എഫ്. വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ്. വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്യാലിയുടെ രസകരമായ ടീസര്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.