CINEMA

ജോഷി സുരേഷ്‌ഗോപി ചിത്രം പാപ്പന്‍. അച്ഛനോടൊപ്പം ആദ്യമായി മകന്‍ ഗോകുലും. ഷൂട്ടിംഗ് മാര്‍ച്ച് 5 ന്

ജോഷി സുരേഷ്‌ഗോപി ചിത്രം പാപ്പന്‍. അച്ഛനോടൊപ്പം ആദ്യമായി മകന്‍ ഗോകുലും. ഷൂട്ടിംഗ് മാര്‍ച്ച് 5 ന്

പൊറിഞ്ചു മറിയം ജോസിന്റെ വന്‍ വിജയത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ് ചെയ്തു, പാപ്പന്‍. സുരേഷ്‌ഗോപിയാണ് നായകന്‍. സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്. മലയാളസിനിമയ്ക്ക് നിരവധി...

ടൈറ്റില്‍ കാര്‍ഡ് ഇനി മലയാളത്തില്‍മാത്രം

ടൈറ്റില്‍ കാര്‍ഡ് ഇനി മലയാളത്തില്‍മാത്രം

സിനിമയുടെ ആദ്യമോ അവസാനമോ എഴുതിക്കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ ഇനി മുതല്‍ ഏത് ഭാഷയിലാണോ ആ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആ ഭാഷയില്‍തന്നെ നല്‍കിയിരിക്കണം എന്ന നിയമം പാസ്സാക്കിയിരിക്കുകയാണ്...

തീര്‍പ്പ് ഫെബ്രുവരി 20 ന് ആരംഭിക്കുന്നു. പൂജ 19 ന്

തീര്‍പ്പ് ഫെബ്രുവരി 20 ന് ആരംഭിക്കുന്നു. പൂജ 19 ന്

കമ്മാര സംഭവത്തിനുശേഷം മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പിന്റെ പൂജ ഫെബ്രുവരി 19 ന് എറണാകുളത്ത് നടക്കും. ഷൂട്ടിംഗ് 20 ന് ആരംഭിക്കും....

ശാലിനി അജിത്ത് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നു

ശാലിനി അജിത്ത് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നു

മൂന്നാമത്തെ വയസ്സില്‍ വെള്ളിത്തിരയിലെത്തിയ വിസ്മയപ്രതിഭയായിരുന്നു ബേബി ശാലിനി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അക്കാലത്ത് മലയാളത്തിലെ കുടുംബചിത്രങ്ങളുടെ വിജയഫോര്‍മുലകളിലെ ഒരവിഭാജ്യഘടകമായിരുന്നു ബേബി ശാലിനി. സിനിമയില്‍...

ആശിര്‍വാദ് സിനിമാസ് അമ്മയ്ക്ക് നല്‍കുന്നത് 15 കോടി? താരങ്ങള്‍ക്കും പ്രതിഫലം നല്‍കും.

ആശിര്‍വാദ് സിനിമാസ് അമ്മയ്ക്ക് നല്‍കുന്നത് 15 കോടി? താരങ്ങള്‍ക്കും പ്രതിഫലം നല്‍കും.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. അമ്മയുടെ ആദ്യ സംരംഭമായ ട്വന്റിട്വന്റി നിര്‍മ്മിച്ചത് നടന്‍ ദിലീപിന്റെ...

വി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

വി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

നീ ബന്തു നിന്റാകാ.. എന്ന കന്നഡ സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മലയാളിയാണ് ഡാവിഞ്ചി ശരവണന്‍. അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന...

‘സച്ചിയേട്ടനുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പൃഥ്വി വിളിച്ചു. ചേട്ടന്റെ ഡബിള്‍മോഹന്‍ വിളിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു’ -സന്ദീപ് സേനന്‍

‘സച്ചിയേട്ടനുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പൃഥ്വി വിളിച്ചു. ചേട്ടന്റെ ഡബിള്‍മോഹന്‍ വിളിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു’ -സന്ദീപ് സേനന്‍

എന്റെ ബാല്യകാല സുഹൃത്താണ് പൃഥ്വിരാജ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്. സ്‌കൂള്‍ യുവജനോത്സവവേദിയില്‍ ഞാനും പൃഥ്വിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. വെവ്വേറെ സ്‌കൂളുകള്‍ക്കുവേണ്ടിയാണെന്ന് മാത്രം. ഞാന്‍...

നസീമേ, നിങ്ങളെ ഒരു പാട്ടില്‍പോലും പെടുത്തുവാന്‍ എനിക്ക് കഴിയാതെ പോയല്ലോ. എന്നോട് ക്ഷമിക്കുക- ബാലചന്ദ്രന്‍മേനോന്‍

നസീമേ, നിങ്ങളെ ഒരു പാട്ടില്‍പോലും പെടുത്തുവാന്‍ എനിക്ക് കഴിയാതെ പോയല്ലോ. എന്നോട് ക്ഷമിക്കുക- ബാലചന്ദ്രന്‍മേനോന്‍

അന്തരിച്ച പ്രശസ്ത ഗായകന്‍ എം.എസ്. നസീമുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ ബാലചന്ദ്രമേനോന്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ഹൃദയസ്പര്‍ശിയാകുന്നു. ആദ്യമായി കണ്ടതോ, പരിചയപ്പെട്ടതോ ബാലചന്ദ്രമേനോന്റെ ഓര്‍മ്മയിലില്ലെങ്കിലും മനസ്സില്‍...

രാജീവ് കപൂര്‍ അന്തരിച്ചു

രാജീവ് കപൂര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശസ്ത നടന്‍...

നാല് പ്രഗത്ഭ സംവിധായകരുടെ ‘കുട്ടി സ്റ്റോറി’ എത്തുന്നു

നാല് പ്രഗത്ഭ സംവിധായകരുടെ ‘കുട്ടി സ്റ്റോറി’ എത്തുന്നു

ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നീ നാല് പ്രമുഖ സംവിധായകര്‍ ഒത്തൊരുമിക്കുന്ന ആന്തോളജി കുട്ടിസ്‌റ്റോറി വെള്ളിത്തിരയിലേയ്ക്ക്. വൈകാരികമായ നാല് പ്രണയങ്ങള്‍...

Page 97 of 120 1 96 97 98 120
error: Content is protected !!