മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ ചിത്രീകരണം പഴനിയില്‍ പൂര്‍ത്തിയായി. നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍...
എ രഞ്ജിത്ത് സിനിമ- ടൈറ്റില്‍കാര്‍ഡില്‍ തെളിയുന്ന പതിവ് വാക്കുകളല്ലിത്. ഒരു സിനിമയുടെ പേരാണ്. നിഷാന്ത് സാറ്റു ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന...
വിജയ് ആന്റണിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമയാണ് 'തമിഴരസന്‍'. ശങ്കര്‍ സംവിധാനം ചെയ്ത 'ഐ'ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ്...
സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ 'അപ്പന്‍ ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്. മലയാളത്തിലെ...
നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചാന്‍സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തുകിടക്കുന്ന കാറും പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുമാണ് പോസ്റ്ററിലുള്ളത്....
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ തുടങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ഈ...
സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 61-ാം ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ്...
ആസിഫ് അലി നായകനാകുന്ന ഫാമിലി റൊമാന്റിക്ക് ത്രില്ലര്‍ 'എ രഞ്ജിത്ത് സിനിമ'യുടെ ചിത്രികരണം 6 ന് തുടങ്ങും. രാവിലെ പത്തിന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഹോട്ടല്‍ ഹൈസിന്തില്‍...
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സലീം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. സലീം അഹമ്മദിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണിത്. നീരജ് മാധവും അപര്‍ണ്ണ...
യൂഡ്‌ലീ ഫിലിംസിന്റ ബാനറില്‍ ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന്‍പിള്ളയുടെ അവിശ്വസനീയമായ ജീവിതവും ദുരൂഹത നിറഞ്ഞ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.