CINEMA

അന്നാ ബെന്നും സണ്ണി വെയ്‌നും ആദ്യമായി ജോഡികളാകുന്നു. സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അന്നാ ബെന്നും സണ്ണി വെയ്‌നും ആദ്യമായി ജോഡികളാകുന്നു. സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അന്നാ ബെന്നിനെയും സണ്ണി വെയ്‌നിനെയും ആദ്യമായി ജോഡികളാക്കി ജൂഡ് ആന്റണി സംവിധാനം നിര്‍വ്വഹിക്കുന്ന സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ...

ഒരു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു

ഒരു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു

1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്റെ ദൃശ്യവിസ്മയമായിരുന്നു. 24 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ രണ്ടാംഭാഗം തുടങ്ങിയപ്പോള്‍ കമലിന്റെ ആരാധകര്‍ക്കൊപ്പം ചലച്ചിത്രലോകവും പ്രതീക്ഷയോടെ കാത്തിരുന്നു. ഏറെ വാര്‍ത്താപ്രാധാന്യം...

സറ്റയര്‍ കോമഡി ത്രില്ലര്‍ – ‘പീസി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

സറ്റയര്‍ കോമഡി ത്രില്ലര്‍ – ‘പീസി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകന്‍ സന്‍ഫീര്‍ കെ. ഒരുക്കുന്ന 'പീസി'ന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. കാര്‍ലോസ് എന്ന ഡെലിവറി ബോയ്‌യുടെ ജീവിതത്തില്‍ നടക്കുന്ന...

വിജയ് 65 ടീസര്‍ ‘വിക്രമി’ന്റെ കോപ്പിയോ? വിജയ് ഫാന്‍സ് കടുത്ത നിരാശയില്‍

വിജയ് 65 ടീസര്‍ ‘വിക്രമി’ന്റെ കോപ്പിയോ? വിജയ് ഫാന്‍സ് കടുത്ത നിരാശയില്‍

തമിഴകത്ത് രജനിക്ക് ശേഷം ഏറെ ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംബന്ധിച്ചുള്ളതെന്തും വാര്‍ത്താപ്രാധാന്യം നേടിയെടുക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇക്കുറിയും തന്റെ പുതിയ ചിത്രത്തിന്റെ...

അനുരാധ Crime No.59/2019:  ഇന്ദ്രജിത്ത് നായകനാകുന്ന ത്രില്ലര്‍

അനുരാധ Crime No.59/2019: ഇന്ദ്രജിത്ത് നായകനാകുന്ന ത്രില്ലര്‍

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'അനുരാധ ഇൃശാല ഇൃശാല ചീ.59/2019'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മറ്റൊരു ശ്രദ്ധേയ...

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും അഭ്രപാളിയില്‍. മുഖ്യവേഷത്തില്‍ ആരാണെന്നറിയേണ്ടേ?

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും അഭ്രപാളിയില്‍. മുഖ്യവേഷത്തില്‍ ആരാണെന്നറിയേണ്ടേ?

80-90 വരെയുള്ള കാലഘട്ടങ്ങളില്‍ സിനിമാസ്വാദകരുടെ ഹരമായിരുന്ന സില്‍ക്ക് സ്മിതയെക്കുറിച്ച് മുന്‍പും ചലച്ചിത്രം രൂപം കൊണ്ടിട്ടുണ്ട്. ഇക്കുറി അതില്‍നിന്നൊക്കെ വ്യത്യസ്തമായി സ്മിതയുടെ ജീവിതവുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ടാണ്...

എന്റെ സിനിമ ഒ.ടി.ടിക്ക് നല്‍കില്ല – വിജയ് സേതുപതി

എന്റെ സിനിമ ഒ.ടി.ടിക്ക് നല്‍കില്ല – വിജയ് സേതുപതി

തമിഴ് സിനിമയിലെ യുവനിര നായകന്മാരില്‍ ഏറെ വ്യത്യസ്തനാണ് വിജയ് സേതുപതി. അഭിനയത്തില്‍ മാത്രമല്ല, ജീവിതശൈലിയും പലരും മാതൃകയാക്കേണ്ടത് തന്നെയാണ്. മലയാളത്തിലും തെലുങ്കാനയിലും ഏറെ ആരാധകരുള്ള നടനാണ്...

ബാച്ചിലേഴ്‌സ് പുതുമയുള്ള സസ്‌പെന്‍സ് ത്രില്ലര്‍

ബാച്ചിലേഴ്‌സ് പുതുമയുള്ള സസ്‌പെന്‍സ് ത്രില്ലര്‍

തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.പി. ശ്യാം ലെനിന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ബാച്ചിലേഴ്‌സ് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചുവന്ന പട്ടുസാരിയില്‍ രൗദ്രഭാവം...

മമ്മൂട്ടിക്ക് പുതിയ കാരവന്‍, യാത്രക്കാരനായി ഹൈബി ഈഡനും, മൂന്ന് പ്രൊജക്ടുകള്‍

മമ്മൂട്ടിക്ക് പുതിയ കാരവന്‍, യാത്രക്കാരനായി ഹൈബി ഈഡനും, മൂന്ന് പ്രൊജക്ടുകള്‍

ലോക്ഡൗണിനുശേഷം മലയാളസിനിമയും താരങ്ങളും പതിയെ പതിയെ സജീവമായി തുടങ്ങിയെങ്കിലും ആര്‍ക്കും പിടികൊടുക്കാതെ നിന്നിരുന്നത് മമ്മൂട്ടി മാത്രമായിരുന്നു. മമ്മൂട്ടിയുടെ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ക്കുപോലും അജ്ഞാതമായിരുന്നു....

മനസമ്മതം കഴിഞ്ഞു, കല്യാണം ഡിസംബര്‍ 27 ന്

മനസമ്മതം കഴിഞ്ഞു, കല്യാണം ഡിസംബര്‍ 27 ന്

പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം കഴിഞ്ഞു. നവംബര്‍ 29 ഞായറാഴ്ച പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയില്‍വച്ചായിരുന്നു ചടങ്ങുകള്‍. ഇതാദ്യമായി ഒരു മനസ്സമ്മതച്ചടങ്ങ് അന്നേ...

Page 105 of 117 1 104 105 106 117
error: Content is protected !!