മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധായകന്. നേരത്തേ പുറത്തിറങ്ങിയ...
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി പത്തൊന്പതിന് തിയേറ്ററുകളിലേക്കെത്തും. കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ് നന്‍പകല്‍ നേരത്ത്...
ജനഗണമനയിലെ പോലീസ് വേഷത്തില്‍ തിളങ്ങിയ നടന് ടോം സ്കോട് 'കാക്കിപ്പട'യിലും മികച്ച പ്രകടനം. ഡി വൈ എസ് പി രാജ്കുമാറായാണ് ടോം സ്കോട് ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചത്....
സൗബിന് ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ചിത്രം നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കുപ്പി തുറന്ന് ചിരിയുടെ ജിന്ന് എത്തുന്നുവെന്നതാണ് സിനിമയുടെ...
നീണ്ട ഇടവേളയ്ക്ക് ശേഷം സുഗീതും നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രമാണ് 'ആനക്കട്ടിയിലെ ആനവണ്ടി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ്...
മിമിക്രി വേദിയില്‍നിന്നും എത്തിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. മിമിക്രിയിലൂടെയാണ് സിദ്ധിക്കിന്റെയും തുടക്കം. സ്ലാപ്സ്റ്റിക് കോമഡിയിലൂടെ രണ്ടുപേരും പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചിട്ടുമുണ്ട്. പിന്നീടിരുവരും ട്രാക്ക് മാറ്റി. ഗൗരവമുള്ള...
ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധകാരാ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു. ഡാര്‍ക്ക് മൂഡ് ത്രില്ലറാണ് ചിത്രം. ചന്തു...
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിജയ് നായകനാകുന്ന വാരിസിന്റെ ട്രെയിലര്‍ റിലീസായി. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനുവരി...
എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ്...
ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് തേര്. എസ്.ജെ. സിനുവാണ് പകയുടെ സംവിധായകന്. ചിത്രം ജനുവരി 6 ന്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.