തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായി സിദ്ദിഖ് നിര്യാതനായി. അമൃത ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. ഏറെ കാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസകോശത്തെ ബാധിച്ച...
ചലച്ചിത്ര സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 65 വയസ്സായിരുന്നു. നിരവധി സിനിമകളിലും...
നടന്‍ നന്ദു പൊതുവാളിന്റെ അമ്മ രാജലക്ഷ്മി രാമ പൊതുവാള്‍ (85) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 10.30ന് ഇടപ്പള്ളി ശ്മശാനത്തില്‍. പോണെക്കര...
ജന്മനക്ഷത്ര പ്രകാരം ജൂണ്‍ 30 നായിരുന്നു കെ. രവീന്ദ്രനാഥന്‍ നായര്‍ എന്ന അച്ചാണി രവിയുടെ പിറന്നാള്‍ (മിഥുനത്തിലെ വിശാഖം നാളിലായിരുന്നു ജനനം). മൂന്ന് ദിവസങ്ങള്‍ കൂടി...
'മനോരമ സംഘടിപ്പിച്ച വേഷങ്ങള്‍ എന്ന പരിപാടിയുടെ മുഖ്യാതിഥി നമ്പൂതിരി സാറായിരുന്നു. ആ പരിപാടിയിലേയ്ക്ക് എന്നെയും ക്ഷണിച്ചിരുന്നു. ലാലേട്ടന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെക്കുറിച്ച് ഫിലിം മേക്കേഴ്‌സ് അനുഭവങ്ങള്‍...
എന്റെ സഹോദരന്റെ വീട്ടില്‍ പോയിട്ട് ഞാന്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത് രാത്രി വളരെ വൈകിയാണ്. അതിരാവിലെ ഗ്രൂപ്പുകളില്‍ സുധിച്ചേട്ടന്റെ വിയോഗവാര്‍ത്ത പരക്കുന്നത് കണ്ടപ്പോള്‍ സത്യമായിരിക്കല്ലേ എന്നാണ്...
'ഇന്നലെ വടകരയിലായിരുന്നു പരിപാടി. 24 ചാനലിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ചാരിറ്റി ഷോയായിരുന്നു അത്. ഞാനും ടിനിയും കൊല്ലം സുധിയും വിനു അടിമാലിയും ഉല്ലാസും മഹേഷും പരിപാടിയുടെ...
കാര്‍ത്തിക്കിന്റെ വിയോഗം അറിഞ്ഞവര്‍ക്കെല്ലാം അതൊരു കനത്ത ആഘാതമായിരുന്നു. സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും പ്രൊഡക്ഷനിലുള്ളവരുമെല്ലാം അവിശ്വസനീയതയോടെയാണ് ആ വാര്‍ത്ത കേട്ടത്. എന്തായിരിക്കണം കാര്‍ത്തിക്കുമായി അവര്‍ക്കൊക്കെയുള്ള ആത്മബന്ധം....
പ്രശസ്ത സിനിമാതാരം ശരത് ബാബു അന്തരിച്ചു. അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൈദരാബാദിലുള്ള എ.ഐ.ജി ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. 1973 ല്‍ പുറത്തിറങ്ങിയ രാമരാജ്യം എന്ന തെലുങ്ക്...
പ്രശസ്ത നിര്‍മ്മാതാവ് പി.കെ.ആര്‍. പിള്ള നിര്യാതനായി. പാലക്കാട് കണ്ണാറയിലുള്ള വീട്ടില്‍വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ നടക്കും. വ്യവസായി...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.