CAN EXCLUSIVE

”ഈ ഉമ്മ ഞാന്‍ തിരിച്ചു നല്കിയാല്‍ എനിക്കെത്ര പണം നല്കും ഷീലേ?” പ്രേംനസീറിന്റെ ആ ചോദ്യം എന്തിനായിരുന്നു?

”ഈ ഉമ്മ ഞാന്‍ തിരിച്ചു നല്കിയാല്‍ എനിക്കെത്ര പണം നല്കും ഷീലേ?” പ്രേംനസീറിന്റെ ആ ചോദ്യം എന്തിനായിരുന്നു?

പ്രശസ്ത അഭിനേത്രി ലളിതശ്രീ എഴുതുന്ന അനുഭവക്കുറിപ്പുകളില്‍നിന്നുള്ള ഒരു അദ്ധ്യായമാണിത്. 'ലളിതമീ... ശ്രീ' എന്ന തലക്കെട്ടിലുള്ള പുസ്തക രചനയിലാണ് അവര്‍. കാന്‍ ചാനലില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് ഈ...

‘ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അത്. ഇനി റിയല്‍ അമ്മയില്‍നിന്ന് റീല്‍ അമ്മയിലേയ്ക്ക്’ – മല്ലിക സുകുമാരന്‍

‘ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അത്. ഇനി റിയല്‍ അമ്മയില്‍നിന്ന് റീല്‍ അമ്മയിലേയ്ക്ക്’ – മല്ലിക സുകുമാരന്‍

ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്നൊരു ആഗ്രഹം ഉണ്ടാകുന്നത്. അമ്മവേഷങ്ങളേ ആഗ്രഹിച്ചിരുന്നുള്ളൂ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു...

സുകൃതി… സുകൃതി… സുകൃതി…

സുകൃതി… സുകൃതി… സുകൃതി…

സിനിമയില്‍ 25 വര്‍ഷം തികഞ്ഞവര്‍ക്ക് അതിജീവനത്തിനുള്ള ഓസ്‌കാര്‍ നല്‍കണമെന്ന് പറഞ്ഞത് പ്രശസ്ത നടന്‍ കബീര്‍ ബേദിയാണ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിട്ട് 50 വര്‍ഷം തികഞ്ഞെന്ന് അഭിമുഖകാരന്‍...

വാരിയംകുന്നന്‍ സംവിധാനം ചെയ്യാനിരുന്നത് അന്‍വര്‍ റഷീദ്. വാരിയംകുന്നനില്‍നിന്ന് ആഷിക്കും പൃഥ്വിയും പിന്മാറിയിട്ട് ഒരു വര്‍ഷം. പിന്‍മാറാനുള്ള യഥാര്‍ത്ഥ കാരണം ഇതായിരുന്നു…

വാരിയംകുന്നന്‍ സംവിധാനം ചെയ്യാനിരുന്നത് അന്‍വര്‍ റഷീദ്. വാരിയംകുന്നനില്‍നിന്ന് ആഷിക്കും പൃഥ്വിയും പിന്മാറിയിട്ട് ഒരു വര്‍ഷം. പിന്‍മാറാനുള്ള യഥാര്‍ത്ഥ കാരണം ഇതായിരുന്നു…

വാരിയംകുന്നനില്‍നിന്നുള്ള ആഷിക്ക് അബുവിന്റെയും പൃഥ്വിരാജിന്റെയും പിന്മാറ്റമാണ് സോഷ്യല്‍മീഡിയടക്കം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകളില്‍, നിര്‍മ്മാതാക്കളുടെ പിന്മാറ്റം മൂലം വാരിയംകുന്നന്‍...

കുതിരയുടെ മരണം, നിയമക്കുരുക്കില്‍പ്പെട്ട് മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ ശെല്‍വന്‍’

കുതിരയുടെ മരണം, നിയമക്കുരുക്കില്‍പ്പെട്ട് മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ ശെല്‍വന്‍’

പൊന്നിയിന്‍ ശെല്‍വന്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍പെട്ട കുതിര മരിച്ച സംഭവത്തില്‍, എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ (പെറ്റ) നല്‍കിയ പരാതിയില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ്...

ജയലക്ഷ്മിയുടെ സ്വപ്‌നവും സാക്ഷാത്ക്കരിച്ച് സുരേഷ്‌ഗോപി

ജയലക്ഷ്മിയുടെ സ്വപ്‌നവും സാക്ഷാത്ക്കരിച്ച് സുരേഷ്‌ഗോപി

സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന 'അഞ്ചിനോട് ഇഞ്ചോടിഞ്ച്' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗാന്ധിഭവനിലെ ജീവനക്കാരികൂടിയായ ശ്രീദേവി. പരിപാടിക്കിടെ സുരേഷ്‌ഗോപിയോടുള്ള അവരുടെ അഭ്യര്‍ത്ഥനയായിരുന്നു ഗാന്ധിഭവന്‍ സന്ദര്‍ശിക്കണമെന്നുള്ളത്....

സംവിധാകന്‍ ഷങ്കറിനെതിരെ വീണ്ടും കഥാമോഷണ പരാതി

സംവിധാകന്‍ ഷങ്കറിനെതിരെ വീണ്ടും കഥാമോഷണ പരാതി

രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങാനിരിക്കെ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെല്ലമുത്തു. കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം...

ലാലേട്ടന്റെ മുന്നില്‍വച്ച് ആ പാട്ട് പാടിയപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി എന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയി: ബിജുമേനോന്‍

ലാലേട്ടന്റെ മുന്നില്‍വച്ച് ആ പാട്ട് പാടിയപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി എന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയി: ബിജുമേനോന്‍

മലയാള പാട്ടുകളെ മംഗ്ലീഷ് വല്‍ക്കരിക്കുന്ന ഒരു ഹോബി എനിക്കുണ്ടായിരുന്നു. കുറച്ചുകാലം മുമ്പുവരെയും ആ ഏര്‍പ്പാട് ഉണ്ടായിരുന്നു. ഇപ്പോഴില്ല. നിര്‍ത്തിയതാണ്. അല്ല, നിര്‍ത്തിച്ചതാണെന്ന് വേണമെങ്കില്‍ പറയാം. അതിന്...

മോഹന്‍ലാല്‍, പൃഥ്വി, ചാക്കോച്ചന്‍, ഫഹദ് ചിത്രം ഗോള്‍ഡ് വീണ്ടും വരുമോ? ശങ്കര്‍ രാമകൃഷ്ണനും ഷാജി നടേശനും കാന്‍ ചാനലിനോട്

മോഹന്‍ലാല്‍, പൃഥ്വി, ചാക്കോച്ചന്‍, ഫഹദ് ചിത്രം ഗോള്‍ഡ് വീണ്ടും വരുമോ? ശങ്കര്‍ രാമകൃഷ്ണനും ഷാജി നടേശനും കാന്‍ ചാനലിനോട്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആ നാല് ചിത്രങ്ങളും രമേശ് ഞങ്ങള്‍ക്ക് അയച്ചുതന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്ത ഗോള്‍ഡ് എന്ന സിനിമയുടെ പോസ്റ്ററാണ്. മോഹന്‍ലാലും...

‘മഞ്ജുവാര്യര്‍ ഒരു താരജാഡയുമില്ലാത്ത അഭിനേത്രി’ – പ്രജേഷ് സെന്‍

മേരി ആവാസ് സുനോ, എന്റെ പുതിയ ചിത്രത്തിന്റെ പേരാണ്. ഒരു റേഡിയോ റിലേറ്റഡ് സബ്ജക്ടാണ് അത് പറയുന്നത്. റേഡിയോ, അതെനിക്കെന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. എന്റെ...

Page 85 of 109 1 84 85 86 109
error: Content is protected !!