Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • CSFF 2022
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Wed, Mar 22, 2023
Canchannels
No Result
View All Result

CAN NEWS

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

20 March 2023
‘ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്ന് പലരും പറഞ്ഞു’ – ചിമ്പു

‘ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്ന് പലരും പറഞ്ഞു’ – ചിമ്പു

19 March 2023
സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

16 March 2023
രജനിയുടെ വമ്പന്‍ഹിറ്റ് ചിത്രമായ ബാഷയില്‍ ഒപ്പം അഭിനയിക്കാനിരുന്നത് മമ്മൂട്ടിയോ?

രജനിയുടെ വമ്പന്‍ഹിറ്റ് ചിത്രമായ ബാഷയില്‍ ഒപ്പം അഭിനയിക്കാനിരുന്നത് മമ്മൂട്ടിയോ?

16 March 2023
ബ്രഹ്‌മപുരം മാലിന്യവിഷയം: മമ്മൂട്ടിക്കും മോഹന്‍ലാലിനും പറയാനുള്ളത്

ബ്രഹ്‌മപുരം മാലിന്യവിഷയം: മമ്മൂട്ടിക്കും മോഹന്‍ലാലിനും പറയാനുള്ളത്

13 March 2023
നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

13 March 2023

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema
Mammootty Movies  In Other Languages
Mammootty Movies In Other Languages

അടുത്ത ഏഴ് ദിവസം നിങ്ങള്‍ക്കെങ്ങനെ?

2021 ഡിസംബര്‍ 20 മുതല്‍ 26 വരെ

അടുത്ത ഏഴ് ദിവസം നിങ്ങള്‍ക്കെങ്ങനെ?

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക

ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റങ്ങള്‍ വന്നുചേരും. സുഹൃത്തുക്കള്‍ പരസ്പരം പഴി ചാരുകനിമിത്തം മനോദുഃഖം അനുഭവിക്കേണ്ടതായി വരും. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പിണങ്ങി ജീവിക്കേണ്ടതായ സാഹചര്യം വന്നുചേരും. പൂര്‍വ്വികസ്വത്തുകള്‍ നഷ്ടപ്പെടാനിടയാകും. മാതുലസ്ഥാനീയര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിടവരും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ലഭിക്കാനിടവരും. ലോഹനിര്‍മ്മാണത്തൊഴിലാളികള്‍ക്ക് അനുകൂലസമയമാണ്. സ്ത്രീജനങ്ങള്‍ക്ക് രോഗപീഡകളും ആപത്തുകളും ഉണ്ടാകാം. മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതാണ്. നേട്ടങ്ങള്‍ക്കായി വലിയതോതില്‍ ചെലവുകള്‍ ചെയ്യേണ്ടതായി വരും. പുതിയ അറിവുകള്‍ക്കായി ധാരാളം പരിശ്രമിക്കും. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ചയും സാമ്പത്തികഭദ്രതയും കൈവരും.

YOU MAY ALSO LIKE

ഈ നക്ഷത്രജാതരുടെ സന്താനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങള്‍ ഉണ്ടാകാം

കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലസമയം

ദോഷപരിഹാരമായി സുബ്രഹ്മണ്യഭജനം ചെയ്യുകയും ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, ചുവന്ന പൂമാല, അഷ്ടോത്തരാര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.

ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക

പരോപകാരപ്രദമായ പ്രവര്‍ത്തികള്‍ക്കായി മുന്നിട്ടിറങ്ങും. പൈതൃകം, പാരമ്പര്യം എന്നിവയിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. ബന്ധുജനങ്ങള്‍ക്ക് ഐശ്വര്യമുണ്ടാകും. നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ ചെലവ് ചെയ്യേണ്ടതായി വരും. കുട്ടികള്‍ക്ക് അനാരോഗ്യം, ഭയം, ആശങ്ക തുടങ്ങിയവ ഉണ്ടാകാം. ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നഷ്ടമുണ്ടാകും. അലര്‍ജി, ത്വക്ക് രോഗം, ജീവിതശൈലീരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നാല്‍ക്കാലി സമ്പത്തുകള്‍ക്ക് നാശമുണ്ടാകും. അയല്‍ക്കാരുമായി തര്‍ക്കങ്ങളിലും പരിഭവങ്ങളിലും ഏര്‍പ്പെടേണ്ടതായി വരും. ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്കിടവരും. പിതൃസ്ഥാനീയരുടെ പെട്ടെന്നുള്ള വിയോഗം മനസ്സിനെ അസ്വസ്ഥതപ്പെടുത്തും..

ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ് വിളക്ക്, അര്‍ച്ചന എന്നിവയും ദേവീമാഹാത്മ്യപാരായണം, ലളിതാസഹസ്രനാമജപം ഇവ പതിവായി ചെയ്യുകയും ചെയ്യുന്നത് ശ്രേയസ്‌കരമായിരിക്കും

മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക

സര്‍ക്കാരില്‍നിന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നവര്‍ക്ക് അത് ലഭ്യമാകും. സംഗീതസാഹിത്യാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. മരണപ്പെട്ടവരുടെ സ്വത്തുക്കള്‍ കൈവശം വന്നുചേരും. ആകസ്മിതമായ അപകടങ്ങളും രോഗപീഡകളും വന്നുകൂടാം. വാഹനാദികളില്‍ ഭ്രമം വര്‍ദ്ധിക്കും. തീരുമാനിച്ച കാര്യങ്ങള്‍ക്ക് മുടക്കവും ലഭിക്കേണ്ടതായ സാമ്പത്തികം തടസ്സപ്പെടുകയും ചെയ്യാം. ദൂരയാത്രകൊണ്ട് പ്രയോജനമില്ലാതെ വരികയും യാത്രാവേളയില്‍ ധനനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടാം. ക്ഷീരകര്‍ഷകര്‍ക്കും ഫാം നടത്തിപ്പുകാര്‍ക്കും അനുകൂലമായ സാഹചര്യമുണ്ടാകും. മേലധികാരികളില്‍നിന്ന് മാനസികമായ പീഡകളും ആരോപണങ്ങളും അപവാദങ്ങളും സ്ഥായിയായി വന്നുകൂടാം.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, പാല്‍പ്പായസം, അര്‍ച്ചന, കാണിക്ക എന്നിവയും കൃഷ്ണസ്വാമീക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചനയും നടത്തി പ്രാര്‍ത്ഥിക്കണം.

കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടവരും. സഹോദരസ്ഥാനീയര്‍ക്ക് ആപത്തുകളും രോഗപീഡകളും വന്നുചേരാം. ഉത്തരവാദിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടതായി വരും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. കളരി, കരാട്ടെ തുടങ്ങിയ കായികാഭ്യാസകലകളില്‍ ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായിരിക്കും. ത്വക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. കൂട്ടുബിസിനസ്സുകള്‍ക്ക് പരാജയം നേരിടാം. അഗ്നിഭയവും ദുര്‍ജ്ജനഭീതിയും ഉണ്ടാകും. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. കുടുംബത്തില്‍ പരസ്പരമാത്സര്യങ്ങള്‍ക്കിടവരും. ഏതു കാര്യങ്ങള്‍ക്കും ചഞ്ചലച്ചിത്തത അനുഭവപ്പെടും.

വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, സഹസ്രനാമ പുഷ്പാഞ്ജലി, വിഷ്ണുക്ഷേത്രഭജനം ഇവ പതിവായി ചെയ്യുന്നത് ഉത്തമമായിരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക

സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ ഭക്തി അന്തരീക്ഷം വര്‍ദ്ധിക്കും. ഉപരിപഠനങ്ങള്‍ക്ക് സാഹചര്യമുണ്ടാകും. കുറ്റാരോപണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വാക്കുകളെക്കൊണ്ടുള്ള ദോഷങ്ങള്‍ വന്നുചേരാം. ഗുണകരമാകും എന്ന് വിചാരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം കണ്ടു എന്ന് വരില്ല. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കൂട്ടുകച്ചവടത്തില്‍ ഫലം കണ്ടുതുടങ്ങും. ഭൂമിലാഭമുണ്ടാകും. തൊഴിലില്‍ പുരോഗതി ഉണ്ടാകുമെങ്കിലും ആ മേഖലയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതിയും സ്ഥാനമാനങ്ങളും ലഭിക്കുന്ന സമയമാണ്. വഞ്ചന, തലവേദന, നേത്രരോഗങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മതാചാര്യന്മാരുമായി സമ്മേളനം, ഗവണ്‍മെന്റില്‍നിന്ന് ആനുകൂല്യം എന്നിവ അനുഭവപ്പെടും.

ശിവങ്കല്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി, രുദ്രാഭിഷേകം, കൂവളത്തിന്‍മാല എന്നിവ നടത്തുകയും മലദേവന്മാര്‍ക്ക് വിളിച്ചുപ്രാര്‍ത്ഥന, വിളക്ക് എന്നിവ നടത്തുന്നതും ദോഷപരിഹാരമാകും.

കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക

ബന്ധുക്കളുമായി നല്ല ബന്ധം കാത്തൂസൂക്ഷിക്കും. വലിയ നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ പണം ചെലവ് ചെയ്യേണ്ടതായിവരും. വരവ് കുറയുകയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും. ആരോഗ്യപരമായി പുരോഗതി ഉണ്ടാകും. ദീര്‍ഘയാത്രകള്‍ക്ക് നിര്‍ബ്ബന്ധിതനാകും. ഭാവിയെപ്പറ്റി അനാവശ്യ ആശങ്കകളും ആകുലതകളും മാനസിക അസ്വാസ്ഥ്യം ഉണ്ടാകും. ശാരീരികക്ഷീണം അനുഭവപ്പെടും. സാമൂഹിക മേഖലയില്‍ ഗുണപരമായ സ്വാധീനം ഉണ്ടാക്കിയെടുക്കും. അപകടസാധ്യത ഉള്ളതിനാല്‍ ജാഗരൂകത ഉണ്ടായിരിക്കണം. ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കണം. ദാനം, ധര്‍മ്മകര്‍മ്മങ്ങള്‍, പ്രണയം എന്നിവ ഉണ്ടാകും. പ്രാധന വ്യക്തികളുമായി ഉണ്ടാകുന്ന സൗഹൃദം ജീവിതവിജയത്തിന് കാരണമാകും.

ദോഷപരിഹാരമായി വിഷ്ണുവിങ്കല്‍ സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക്, തുളസിമാല, കൃഷ്ണസ്വാമിയിങ്കല്‍ തൃക്കൈവെണ്ണ എന്നിവ നടത്തുന്നതും വിഷ്ണുസഹസ്രനാമജപം പതിവായി ചെയ്യുകയും വേണം.

തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക

ഗാര്‍ഹികസംതൃപ്തി, ചെലവുകള്‍ അധികരിക്കുക എന്നിവ അനുഭവപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ വിജയിക്കും. സാമൂഹിക വിജയം, സ്ത്രീജനങ്ങളിലൂടെ നേട്ടം, സുഹൃത്തുക്കളിലൂടെ ജീവിത വിജയം എന്നിവ ഉണ്ടാകും. സഹാനുഭൂതിയും ബഹുമാനവും നേടിയെടുക്കും. സാഹിത്യം, കലാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വന്നുചേരും. അപ്രതീക്ഷിതമായി വിദേശയാത്രകള്‍ക്ക് അവസരമുണ്ടാകും. ഊഹക്കച്ചവടത്തിലും ക്രയവിക്രയത്തിലും വിജയം കൈവരിക്കും. തുടങ്ങിവച്ച ഗൃഹകരണാദികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായി വരും. വാഹനപരമായ അപകടങ്ങളോ, വീഴ്ചകളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. മുടങ്ങിക്കിടന്നതായ ദൈവികകര്‍മ്മങ്ങളും ക്ഷേത്രദര്‍ശനങ്ങളും പുനഃരാരംഭിക്കും. ബാങ്കിംഗ് മേഖലയിലും സ്വര്‍ണ്ണവ്യാപാരമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
ഐശ്വര്യ വര്‍ദ്ധനയ്ക്കായി പരദേവതാപ്രീതി വരുത്തുകയും സര്‍പ്പങ്ങള്‍ക്ക് ഊട്ടുപാട്ടുകള്‍ നടത്തുകയും ദേശദേവതയെ നിത്യം ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.

വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട

തൊഴിലില്‍ നല്ല നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കമ്മീഷന്‍ ഏജന്‍സികള്‍ മുഖേന ലാഭമുണ്ടാകും. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പൊരുത്തക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തില്‍ അകാരണമായ അസ്വാരസ്യങ്ങള്‍ക്കിടവരും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക ബാദ്ധ്യതകള്‍ വന്നുചേരും. മതകാര്യങ്ങളില്‍ താല്‍പ്പര്യത്തോടെ ഇടപെടും. വാതസംബന്ധമായ രോഗങ്ങള്‍ നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കും. കര്‍ഷകര്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും കമ്പനിത്തൊഴിലാളികള്‍ക്കും ഈ സമയം അത്ര പ്രയോജനകരമല്ല. സഹോദരാദികളില്‍നിന്ന് മനഃപ്രയാസം അനുഭവിക്കാനിടയാകും. ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കും. കോടതിവ്യവഹാരങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. ധൈര്യം ആത്മവിശ്വാസം, ഊര്‍ജ്ജസ്വലത എന്നിവ പ്രകടിപ്പിക്കും. സേനാവിഭാഗത്തിലും റവന്യു വിഭാഗത്തിലും ജോലി ചെയ്യുന്നവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് പ്രീണനങ്ങള്‍ അനുഭവിക്കേണ്ടതായി വരും.

പരിഹാരമായി നരസിംഹമൂര്‍ത്തിയിങ്കല്‍ പുഷ്പാഞ്ജലി, ചുവന്ന പൂമാല, രക്തപുഷ്പാര്‍ച്ചന ഇവയും ഭദ്രകാളീക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനവും നടത്തി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക

ഔദ്യോഗികരംഗത്ത് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. അപ്രതീക്ഷിത സ്ഥാനനഷ്ടം, പരദൂഷണം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, അപകീര്‍ത്തി, ഭയം എന്നിവ അഭിമുഖീകരിക്കേണ്ടിവരും. അനാവശ്യയാത്രകള്‍ക്കും സാമ്പത്തിക വൈഷമ്യങ്ങള്‍ക്കും സാദ്ധ്യത കാണുന്നു. ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും നേട്ടമുണ്ടാകും. റബ്ബര്‍കര്‍ഷകര്‍, കശുവണ്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കാതെവരും. പശു മുതലായ വളര്‍ത്തുമൃഗങ്ങള്‍ക്കും കോഴി തുടങ്ങിയ പക്ഷികള്‍ക്കും രോഗങ്ങളും അത് നിമിത്തം സാമ്പത്തിക നഷ്ടവും ഉണ്ടാകും. ചെറിയ ചെറിയ സാമ്പത്തിക ബാദ്ധ്യതകള്‍ കണക്കാക്കാതെ വരുമ്പോള്‍ അത് കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്കിടവരുത്തും. വ്യാപാരികള്‍, വക്കീലന്മാര്‍, ആധാരം എഴുത്തുകാര്‍ എന്നിവര്‍ക്ക് അനുകൂലസമയമാണ്.

ആപല്‍നിവൃത്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം നടത്തി. നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുകയും വിഷ്ണുസഹസ്രനാമജപം ഭാഗവത പാരായണം എന്നിവ നടത്തുകയും ധര്‍മ്മദൈവഭജനം നടത്തുകയും വേണം.

മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക

ബന്ധുജനങ്ങളിലൂടെ നേട്ടം ആഗ്രഹസഫലീകരണം, ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കളുടെ അഭിവൃദ്ധി എന്നിവ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരാതെ ജാഗ്രത പാലിക്കണം. സ്ത്രീകളുമായി കലഹം, ഭൂമിപരമായ വിവാദം എന്നിവ ഉണ്ടാകാം. മുതിര്‍ന്നവരില്‍നിന്ന് ഗുണാനുഭവം ഉണ്ടാകും. ആദ്ധ്യാത്മിക തത്ത്വജ്ഞാനലബ്ധിക്കുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കും. അപ്രതീക്ഷിത സ്ഥാനനഷ്ടം, പരദൂഷണ അപകീര്‍ത്തിഭയം എന്നിവയ്ക്ക് സാധ്യത കാണുന്നു. വസ്തുവകകളില്‍നിന്നുള്ള ലാഭം കൈവരിക്കും. തൊഴില്‍സംബന്ധമായി ദൂരയാത്രകള്‍ വേണ്ടിവരും. പ്രമേഹം, ഹൃദയസംബന്ധമായ രോഗം, ഉദരരോഗം എന്നിവയുമായുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ അവസരം ലഭിക്കും.

ദോഷശാന്തിക്കായി ശാസ്താക്ഷേത്രത്തില്‍ നീരാജനം, ശംഖുപുഷ്പമാല, മലദൈവങ്ങള്‍ക്ക് വെറ്റില അടുക്ക്, കരിക്ക് ധാര ഇവ നടത്തി ഭജിക്കുകയും ശിവക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യണം.

കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക

ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വലിയ പ്രതിസന്ധികളെ തരണം ചെയ്യും. ജീവിത പങ്കാളിയുമായുള്ള കലഹം അവസാനിക്കും. വിവാഹത്തിന് പരിശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. വിശ്വസ്തരായ സുഹൃത്തുക്കളുടെ ജീവിതവിജയത്തിന് കാരണമാകും. മറ്റുള്ളവരുടെ ചതിയിലൂടെ അപകടത്തില്‍പ്പെടാതെ സൂക്ഷിക്കണം. കീഴ്ജീവനക്കാരില്‍ നിന്നുമുള്ള ബുദ്ധിമുട്ട് നിമിത്തം തൊഴില്‍രംഗത്ത് മനോവിഷമങ്ങള്‍ക്ക് സാധ്യത കാണുന്നു. പേശീരോഗങ്ങള്‍, ഉന്മാദരോഗം, അപസ്മാരപീഡ എന്നിവ വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ ഫലം കാണും. പരോപകാരപ്രദങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ ശ്രമിക്കും. പ്രണയവിവാഹം സഫലീകൃതമാകും. അടുത്ത ബന്ധുക്കളുടെ വിയോഗം മനോവിഷമത്തിനിടയാക്കും. വ്യവഹാരങ്ങളിലേര്‍പ്പെട്ട് കഴിയുന്നവര്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാകും.

ദോഷനിവൃത്തിക്കായി ശിവക്ഷേത്രത്തില്‍ ജലധാര, പിന്‍വിളക്ക്, രുദ്രാര്‍ച്ചന ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, മാല, വിളക്ക് എന്നിവ നടത്തിക്കൊള്ളണം.

മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി

ആത്മീയവും മതപരവുമായ കാര്യങ്ങള്‍ പഠിക്കാന്‍ ധാരാളം സമയം ചെലവഴിക്കും. സ്ത്രീകള്‍ നിമിത്തം മാനസിക വൈഷമ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. ചഞ്ചലപ്രവണതകള്‍ കൊണ്ട് തൊഴിലില്‍ പരാജയം വരാതെ സൂക്ഷിക്കണം. സഹോദരങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നും അസ്വാരസ്യം ഉണ്ടാകുന്നത് നിമിത്തമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും. പണ്ഡിതന്മാരുമായി സൗഹൃദം സ്ഥാപിക്കാനിടവരും. വിദ്യാഭ്യാസമൗഢ്യം, ബന്ധുക്കളുമായി പൊരുത്തക്കേട് എന്നിവ അനുഭവവേദ്യമാകും. നഷ്ടപ്പെട്ടുപോകുമെന്ന് കരുതിയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കാന്‍ വഴിയൊരുങ്ങും. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ സാധിക്കും. തര്‍ക്കസംബന്ധമായ നിയമവ്യവഹാരത്തിനുള്ള അപകടസാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കണം. പൈതൃകത്തിലൂടെയോ വിവാഹത്തിലൂടെയോ പങ്കാളിത്തത്തിലൂടെയോ നേട്ടമുണ്ടാകും. കര്‍ഷകര്‍ക്ക് അനുകൂലസാഹചര്യമാണ്.

ദോഷശാന്തിക്കായി ദുര്‍ഗ്ഗാക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, പുഷ്പാഞ്ജലി, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, തുളസിമാല, വിഷ്ണുപൂജ എന്നിവയും നടത്തണം.

Tags: Birth Star FeaturesBirthstar Features

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

ഈ നക്ഷത്രജാതരുടെ സന്താനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങള്‍ ഉണ്ടാകാം

ഈ നക്ഷത്രജാതരുടെ സന്താനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങള്‍ ഉണ്ടാകാം

13 December 2021
കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലസമയം

കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലസമയം

1 December 2021
ഈ നക്ഷത്രക്കാരായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് പ്രതികൂല നടപടികള്‍ക്ക് സാധ്യത

ഈ നക്ഷത്രക്കാരായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് പ്രതികൂല നടപടികള്‍ക്ക് സാധ്യത

24 November 2021
ഈ നക്ഷത്രക്കാര്‍ മത്സരപ്പരീക്ഷകളിലും കലാകായികരംഗങ്ങളിലും വിജയം കൈവരിക്കും

ഈ നക്ഷത്രക്കാര്‍ മത്സരപ്പരീക്ഷകളിലും കലാകായികരംഗങ്ങളിലും വിജയം കൈവരിക്കും

17 November 2021
വിവാഹത്തിന് ശ്രമിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് കാലതാമസം നേരിടും

വിവാഹത്തിന് ശ്രമിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് കാലതാമസം നേരിടും

3 November 2021
അടുത്ത ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്കെങ്ങനെ?

അടുത്ത ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്കെങ്ങനെ?

26 October 2021

TRENDING

ഓ സിന്‍ഡ്രെല്ല മാര്‍ച്ച് 24 ന് തുടങ്ങും. അനൂപ് മേനോന്റെ നായിക ദില്‍ഷ.
CAN EXCLUSIVE

ഓ സിന്‍ഡ്രെല്ല മാര്‍ച്ച് 24 ന് തുടങ്ങും. അനൂപ് മേനോന്റെ നായിക ദില്‍ഷ.

22 March 2023
അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന നന്ദമുരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാജല്‍ അഗര്‍വാള്‍ ജോയിന്‍ ചെയ്തു.
CINEMA

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന നന്ദമുരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാജല്‍ അഗര്‍വാള്‍ ജോയിന്‍ ചെയ്തു.

22 March 2023
രാജീവ് പിള്ളയുടെ നായിക യുക്ത പെര്‍വി. ‘ഡെക്സ്റ്റര്‍’ ടൈറ്റിലും മോഷന്‍ പോസ്റ്ററും റിലീസായി
CINEMA

രാജീവ് പിള്ളയുടെ നായിക യുക്ത പെര്‍വി. ‘ഡെക്സ്റ്റര്‍’ ടൈറ്റിലും മോഷന്‍ പോസ്റ്ററും റിലീസായി

22 March 2023
നീലവെളിച്ചം റിലീസ് പ്രഖ്യാപിച്ചു
CINEMA

നീലവെളിച്ചം റിലീസ് പ്രഖ്യാപിച്ചു

21 March 2023
‘ഒഴുകി, ഒഴുകി, ഒഴുകി 27 അന്താരാഷ്ട്ര ഫെസ്റ്റിവലുകളി ലേയ്ക്ക് അയച്ചുകഴിഞ്ഞു. ചിത്രം ബി.ആര്‍. പ്രസാദിനും കൊച്ചുപ്രേമനുമുള്ള ട്രിബ്യൂട്ട്’ – സഞ്ജീവ് ശിവന്‍
CAN EXCLUSIVE

‘ഒഴുകി, ഒഴുകി, ഒഴുകി 27 അന്താരാഷ്ട്ര ഫെസ്റ്റിവലുകളി ലേയ്ക്ക് അയച്ചുകഴിഞ്ഞു. ചിത്രം ബി.ആര്‍. പ്രസാദിനും കൊച്ചുപ്രേമനുമുള്ള ട്രിബ്യൂട്ട്’ – സഞ്ജീവ് ശിവന്‍

21 March 2023
ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ യാതനയുടെ കഥ പറയുന്ന തുരുത്ത് മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

Read More...

വിജയ് സേതുപതിയും സൂരിയും കൊമ്പുകോര്‍ക്കുന്നു. വെട്രിമാരന്‍ ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ മാര്‍ച്ച് 31 ന് തീയേറ്ററുകളില്‍

വിജയ് സേതുപതിയും സൂരിയും കൊമ്പുകോര്‍ക്കുന്നു. വെട്രിമാരന്‍ ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ മാര്‍ച്ച് 31 ന് തീയേറ്ററുകളില്‍

21 March 2023
പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പ്രണയാര്‍ദ്രമായ ‘അകമലര്‍’ മെലഡി ഗാനം എത്തി

പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പ്രണയാര്‍ദ്രമായ ‘അകമലര്‍’ മെലഡി ഗാനം എത്തി

21 March 2023
‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാളിന് തീയേറ്ററുകളിലെത്തും. ജയ ജയ ജയ ഹേയ്ക്ക് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രം

‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാളിന് തീയേറ്ററുകളിലെത്തും. ജയ ജയ ജയ ഹേയ്ക്ക് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രം

21 March 2023
ശ്വേതാമേനോന് സ്മിതാപാട്ടീല്‍ പ്രതിഭാ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിതാരം. വീഡിയോ കാണാം

ശ്വേതാമേനോന് സ്മിതാപാട്ടീല്‍ പ്രതിഭാ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിതാരം. വീഡിയോ കാണാം

20 March 2023
അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

20 March 2023
റാണിയായി നിയതി കാദമ്പി

റാണിയായി നിയതി കാദമ്പി

19 March 2023

VIDEOS

പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പ്രണയാര്‍ദ്രമായ ‘അകമലര്‍’ മെലഡി ഗാനം എത്തി

പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പ്രണയാര്‍ദ്രമായ ‘അകമലര്‍’ മെലഡി ഗാനം എത്തി

21 March 2023
കള്ളനും ഭഗവതിയും എന്ന സിനിമ മാര്‍ച്ച് 31 തിയറ്ററുകളില്‍ എത്തുന്നു. ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

കള്ളനും ഭഗവതിയും എന്ന സിനിമ മാര്‍ച്ച് 31 തിയറ്ററുകളില്‍ എത്തുന്നു. ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

16 March 2023
ജയം രവി ചിത്രം ‘അഖിലന്‍’ മാര്‍ച്ച് 10 ന് തീയേറ്ററിലേയ്ക്ക്. ട്രെയിലര്‍ റിലീസായി

ജയം രവി ചിത്രം ‘അഖിലന്‍’ മാര്‍ച്ച് 10 ന് തീയേറ്ററിലേയ്ക്ക്. ട്രെയിലര്‍ റിലീസായി

6 March 2023
നീലവെളിച്ചത്തിലെ ‘താമസമെന്തെ വരുവാന്‍’ പുറത്തിറങ്ങി. ഷഹബാസ് അമന്റെ ശബ്ദത്തില്‍

നീലവെളിച്ചത്തിലെ ‘താമസമെന്തെ വരുവാന്‍’ പുറത്തിറങ്ങി. ഷഹബാസ് അമന്റെ ശബ്ദത്തില്‍

3 March 2023

CINEMA

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന നന്ദമുരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാജല്‍ അഗര്‍വാള്‍ ജോയിന്‍ ചെയ്തു.

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന നന്ദമുരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാജല്‍ അഗര്‍വാള്‍ ജോയിന്‍ ചെയ്തു.

22 March 2023
രാജീവ് പിള്ളയുടെ നായിക യുക്ത പെര്‍വി. ‘ഡെക്സ്റ്റര്‍’ ടൈറ്റിലും മോഷന്‍ പോസ്റ്ററും റിലീസായി

രാജീവ് പിള്ളയുടെ നായിക യുക്ത പെര്‍വി. ‘ഡെക്സ്റ്റര്‍’ ടൈറ്റിലും മോഷന്‍ പോസ്റ്ററും റിലീസായി

22 March 2023
നീലവെളിച്ചം റിലീസ് പ്രഖ്യാപിച്ചു

നീലവെളിച്ചം റിലീസ് പ്രഖ്യാപിച്ചു

21 March 2023
ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ യാതനയുടെ കഥ പറയുന്ന തുരുത്ത് മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ യാതനയുടെ കഥ പറയുന്ന തുരുത്ത് മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

21 March 2023

CAN EXCLUSIVE

ഓ സിന്‍ഡ്രെല്ല മാര്‍ച്ച് 24 ന് തുടങ്ങും. അനൂപ് മേനോന്റെ നായിക ദില്‍ഷ.

ഓ സിന്‍ഡ്രെല്ല മാര്‍ച്ച് 24 ന് തുടങ്ങും. അനൂപ് മേനോന്റെ നായിക ദില്‍ഷ.

22 March 2023
‘ഒഴുകി, ഒഴുകി, ഒഴുകി 27 അന്താരാഷ്ട്ര ഫെസ്റ്റിവലുകളി ലേയ്ക്ക് അയച്ചുകഴിഞ്ഞു. ചിത്രം ബി.ആര്‍. പ്രസാദിനും കൊച്ചുപ്രേമനുമുള്ള ട്രിബ്യൂട്ട്’ – സഞ്ജീവ് ശിവന്‍

‘ഒഴുകി, ഒഴുകി, ഒഴുകി 27 അന്താരാഷ്ട്ര ഫെസ്റ്റിവലുകളി ലേയ്ക്ക് അയച്ചുകഴിഞ്ഞു. ചിത്രം ബി.ആര്‍. പ്രസാദിനും കൊച്ചുപ്രേമനുമുള്ള ട്രിബ്യൂട്ട്’ – സഞ്ജീവ് ശിവന്‍

21 March 2023
ശ്വേതാമേനോന് സ്മിതാപാട്ടീല്‍ പ്രതിഭാ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിതാരം. വീഡിയോ കാണാം

ശ്വേതാമേനോന് സ്മിതാപാട്ടീല്‍ പ്രതിഭാ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിതാരം. വീഡിയോ കാണാം

20 March 2023
മമ്മൂട്ടി ചിത്രത്തില്‍ വിജയ് സേതുപതി?

മമ്മൂട്ടി ചിത്രത്തില്‍ വിജയ് സേതുപതി?

12 March 2023

CAN NEWS

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

20 March 2023
‘ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്ന് പലരും പറഞ്ഞു’ – ചിമ്പു

‘ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്ന് പലരും പറഞ്ഞു’ – ചിമ്പു

19 March 2023
സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

16 March 2023
രജനിയുടെ വമ്പന്‍ഹിറ്റ് ചിത്രമായ ബാഷയില്‍ ഒപ്പം അഭിനയിക്കാനിരുന്നത് മമ്മൂട്ടിയോ?

രജനിയുടെ വമ്പന്‍ഹിറ്റ് ചിത്രമായ ബാഷയില്‍ ഒപ്പം അഭിനയിക്കാനിരുന്നത് മമ്മൂട്ടിയോ?

16 March 2023
ബ്രഹ്‌മപുരം മാലിന്യവിഷയം: മമ്മൂട്ടിക്കും മോഹന്‍ലാലിനും പറയാനുള്ളത്

ബ്രഹ്‌മപുരം മാലിന്യവിഷയം: മമ്മൂട്ടിക്കും മോഹന്‍ലാലിനും പറയാനുള്ളത്

13 March 2023
നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

13 March 2023

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema
Mammootty Movies  In Other Languages
Mammootty Movies In Other Languages
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
March 2023
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Feb    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • CSFF 2022
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

error: Content is protected !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema Mammootty Movies In Other Languages
MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema Mammootty Movies In Other Languages