കങ്കുവ ഫയര്‍ സോങ്- മേക്കിംഗ് വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തുന്ന കങ്കുവ. സൂര്യയുടെ എക്കാലത്തെയും വിജയമായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3D ആയിട്ടാണ് കങ്കുവ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കങ്കുവയിലേതായി ...