സുരേഷ് ഗോപിയെ അഭിനന്ദിച്ച് മോഹന്‍ലാലും ദിലീപും. സുരേഷ് ഗോപി മറ്റന്നാള്‍ ഡെല്‍ഹിയിലേയ്ക്ക്
തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ വിജയിച്ച സഹപ്രവര്ത്തകന് കൂടിയായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് മോഹന്‍ലാലും ദിലീപും കലാഭവന്‍ ഷാജോണും. വ്യക്തമായ ഭൂരിപക്ഷം നേടി വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയിലാണ് ലാലിന്റെ ...