സൂര്യയുടെ നായിക പൂജാ ഹെഗ്ഡെ. ജയറാം, ജോജു ജോര്‍ജ് എന്നിവര്‍ താരനിരയില്‍
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. മലയാളത്തില്‍നിന്ന് ജയറാമും ജോജുജോര്‍ജും തമിഴ് ഹാസ്യനടന് കരുണാകരനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന ...