നിലവിലുള്ളത് സംരക്ഷിക്കൂ…
കൊല്ലം എസ് എന്‍ കൊളേജിനു സമീപം ടൌണ്‍ ഹാളിന് മുന്നിലുള്ള റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്കും ജിംനേഷ്യവും പാചകമേഖലയുമൊക്കെ വരുന്നു. പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും താഴെയുള്ള സ്ഥലങ്ങള്‍ സൗന്ദര്യവല്‍ക്കരിച്ചു പരിപാലിക്കുക ...