Month: February 2024

‘എം’ന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ധീന്‍ നായകന്‍

‘എം’ന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ധീന്‍ നായകന്‍

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ധീന്‍ അഭിനയിക്കുന്ന 'എം' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സന്‍ഫീറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്റെ ...

ബിനുരാജ്- ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം വടകരയില്‍ ആരംഭിച്ചു

ബിനുരാജ്- ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം വടകരയില്‍ ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എ.ആര്‍. ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വടകര ഒഞ്ചിയത്ത് ആരംഭിച്ചു. നിത്യഹരിത നായകന്‍ എന്ന ചിത്രത്തിനു ശേഷം ബിനു ...

സര്‍ക്കാരിന് നാലാം ഭാഗമോ? ബിഗ് ബിക്ക് ഒപ്പം രാം ഗോപാല്‍ വര്‍മ്മ

സര്‍ക്കാരിന് നാലാം ഭാഗമോ? ബിഗ് ബിക്ക് ഒപ്പം രാം ഗോപാല്‍ വര്‍മ്മ

അമിതാഭ് ബച്ചനൊപ്പം രാം ഗോപാല്‍ വര്‍മ്മ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ ആദ്യം പങ്കുവെച്ചത്. സര്‍ക്കാര്‍ ചിത്രത്തിന്റെ ...

വിപിന്‍ദാസ്- ബാദുഷ ചിത്രത്തിലെ നായകന്‍ ആര്?

വിപിന്‍ദാസ്- ബാദുഷ ചിത്രത്തിലെ നായകന്‍ ആര്?

ബാദുഷ സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രം വിപിന്‍ദാസ് സംവിധാനം ചെയ്യും. ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ നല്‍കിയത് നിര്‍മ്മാതാവ് ബാദുഷ തന്നെയാണ്. വിപിന്‍ദാസിനൊപ്പമുള്ള ചിത്രവും അദ്ദേഹം തന്റെ ...

‘കടകന്റെ’ പോസ്റ്റര്‍ റിലീസ് ചെയ്ത് ലോകേഷ് കനകരാജ്

‘കടകന്റെ’ പോസ്റ്റര്‍ റിലീസ് ചെയ്ത് ലോകേഷ് കനകരാജ്

ഹക്കീം ഷാജഹാന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് കടകന്‍. ചിത്രം മാര്‍ച്ച് 1 ന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ് റിലീസ് ...

കാര്‍ത്തി 27 പൂര്‍ത്തിയായി

കാര്‍ത്തി 27 പൂര്‍ത്തിയായി

നടന്‍ കാര്‍ത്തിയുടെ 27-ാമത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. '96' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴകത്ത് വന്‍ വിജയം നേടിയ 'വിരുമന്‍' ...

ഗഗന്‍യാന്‍ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ നടി ലെനയുടെ ഭര്‍ത്താവ്

ഗഗന്‍യാന്‍ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ നടി ലെനയുടെ ഭര്‍ത്താവ്

ഗഗന്‍യാന്‍ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തന്റെ ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിനായി പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത് ...

മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ജയറാമും പാര്‍വ്വതിയും ഗുരുവായൂരില്‍

മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ജയറാമും പാര്‍വ്വതിയും ഗുരുവായൂരില്‍

മെയ് 3 നാണ് ജയറാം പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്‍വച്ചാണ് വിവാഹം. ഇതിന് മുന്നോടിയായി വിവാഹ ക്ഷണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ഇരുവരും ഗുരുവായൂരിലെത്തി. ...

തോമസ് തിരുവല്ല ഫിലിംസിന്റെ പുതിയ ചിത്രം. നായകന്‍ സൈജു കുറുപ്പ്

തോമസ് തിരുവല്ല ഫിലിംസിന്റെ പുതിയ ചിത്രം. നായകന്‍ സൈജു കുറുപ്പ്

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന പുതിയ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ കൃഷ്ണദാസ് മുരളിയാണ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരിസുകളിലൂടെയും ...

ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് ഓര്‍മ്മയായി

ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് ഓര്‍മ്മയായി

ഗസല്‍ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു . 1980ല്‍ ...

Page 1 of 11 1 2 11
error: Content is protected !!