നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്ന് അധിക്ഷേപ പരാമര്‍ശം. തൃഷയുടെ പ്രതികരണം ഇങ്ങനെ
അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മുന്‍ എഐഎഡിഎംകെ നേതാവ് എ.വി. രാജുവിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നടി തൃഷ. ഒരു വാര്‍ത്താ സമ്മേളനത്തില്‍ എ.വി. രാജു നടത്തിയ പരാമര്‍ശമാണ് ...