Day: 11 February 2024

തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിജു മേനോന്‍- ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ...

ട്രെയിലറിന് പിറകെ പുതിയ അപ്‌ഡേറ്റുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ടീം. ചിത്രം ഫെബ്രുവരി 22ന് റിലീസ്

ട്രെയിലറിന് പിറകെ പുതിയ അപ്‌ഡേറ്റുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ടീം. ചിത്രം ഫെബ്രുവരി 22ന് റിലീസ്

ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറക്കാര്‍. ഫെബ്രുവരി 22 മുതല്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ...

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം നാളെ ഷൂട്ടിങ്ങ് ആരംഭിക്കുന്നു

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം നാളെ ഷൂട്ടിങ്ങ് ആരംഭിക്കുന്നു

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ എറണാകുളത്ത് ആരംഭിക്കും. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ആഷിക്ക് ഉസ്മാന്‍ ...

യേശുദാസിനെ അമേരിക്കയിലെ വസതിയില്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

യേശുദാസിനെ അമേരിക്കയിലെ വസതിയില്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പ്രതിഭകളാണ് യേശുദാസും മോഹന്‍ലാലും. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇരുവരും തമ്മില്‍ കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. നിലവില്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലാത്ത യേശുദാസ് ...

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ ടീസര്‍ പുറത്തിറങ്ങി

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ ടീസര്‍ പുറത്തിറങ്ങി

സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' ടീസര്‍ പുറത്തിറങ്ങി. ഷെല്ലി കിഷോര്‍ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത്സംവിധാനം ചെയ്യുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഒരു പദ്ധതി ഒരു ...

ഉണ്ണി മുകുന്ദന്‍ ഇനി ഡിസ്ട്രിബ്യൂഷന്‍ രംഗത്തും

ഉണ്ണി മുകുന്ദന്‍ ഇനി ഡിസ്ട്രിബ്യൂഷന്‍ രംഗത്തും

ജയ് ഗണേഷ് എന്ന ചിത്രത്തിലൂടെ ഡിസ്ട്രിബ്യൂഷന്‍ രംഗത്തേക്കും കടക്കുകയാണ് ഉണ്ണി മുകുന്ദന്റെ നേതൃത്വത്തിലുള്ള ഉണ്ണി മുകുന്ദന്‍ ഫിലിംസ് (UMF). ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ ...

error: Content is protected !!