Day: 28 November 2023

ആടുജീവിതം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നു

ആടുജീവിതം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നു

മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ...

ലോകേഷ് കനകരാജും നിര്‍മ്മാണരംഗത്തേയ്ക്ക്

ലോകേഷ് കനകരാജും നിര്‍മ്മാണരംഗത്തേയ്ക്ക്

ഇന്ത്യന്‍ സിനിമാലോകത്തിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ 'ജി സ്‌ക്വാഡ്' ന്റെ ലോഞ്ചിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'മാനഗരം', 'കൈതി', 'മാസ്റ്റര്‍', 'വിക്രം', ...

സാം മനേക്ഷായുടെ ജീവിതം പറയുന്ന ‘സാം ബഹാദൂര്‍’ ഡിസംബര്‍ 1 ന് പ്രദര്‍ശനത്തിനെത്തും

സാം മനേക്ഷായുടെ ജീവിതം പറയുന്ന ‘സാം ബഹാദൂര്‍’ ഡിസംബര്‍ 1 ന് പ്രദര്‍ശനത്തിനെത്തും

ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ എംസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് 'സാം ബഹാദൂര്‍'. ഡിസംബര്‍ 1 ന് ചിത്രം തിയേറ്ററുകളില്‍ ...

നയന്‍താരയുടെ 75-ാമത് ചിത്രം- അന്നപൂരണി. ഷെഫ് ആയി നയന്‍താര

നയന്‍താരയുടെ 75-ാമത് ചിത്രം- അന്നപൂരണി. ഷെഫ് ആയി നയന്‍താര

കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ ആഗ്രഹിച്ച ബ്രാഹ്‌മണ കുടുംബത്തിലെ ഒരു കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. അന്നപൂരണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.  താരത്തിന്റെ 75-ാമത് ചിത്രം കൂടിയാണിത്. ഷെഫ് ...

ഈ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്തത് അതിന്റെ സംവിധായകരല്ല

ഈ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്തത് അതിന്റെ സംവിധായകരല്ല

ഗാനങ്ങള്‍ സിനിമയിലെ അവിഭാജ്യ ഘടകമാണ്. ചിലപ്പോള്‍ സിനിമയെക്കാള്‍ പ്രാധാന്യം പാട്ടുകള്‍ക്ക് കൈവരാറുമുണ്ട്. അത്ര പ്രാധാന്യത്തോടെയാണ് അത് പിക്ചറൈസ് ചെയ്യപ്പെുന്നത്. മറ്റു സംവിധായകരെകൊണ്ട് പാട്ടുകള്‍ ചിത്രീകരിച്ച അപൂര്‍വ്വ സന്ദര്‍ഭങ്ങളും ...

‘പട്ടാപ്പകല്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവര്‍ പ്രധാന താരനിരക്കാര്‍

‘പട്ടാപ്പകല്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവര്‍ പ്രധാന താരനിരക്കാര്‍

'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പട്ടാപ്പകലി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ ...

അച്ഛന്റെ അസോസിയേറ്റിനെ കുനിച്ച് നിര്‍ത്തി ഇടിച്ച് മകള്‍

അച്ഛന്റെ അസോസിയേറ്റിനെ കുനിച്ച് നിര്‍ത്തി ഇടിച്ച് മകള്‍

ജോജു ജോര്‍ജ്ജും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ട്രെയിലറില്‍ കല്യാണിയുടെ കയ്യില്‍ നിന്ന് തല്ല് വാങ്ങുന്ന ഒരു ...

error: Content is protected !!