Month: December 2023

മലൈക്കോട്ടെെ വാലിബന്റെ ടീസർ ചോർന്നു

മലൈക്കോട്ടെെ വാലിബന്റെ ടീസർ ചോർന്നു

ന്യൂ ഇയറിനോട് അനുബന്ധിച്ച് മനോരമ ഓൺലൈനിന്റെ യൂട്യൂബ് ചാനലിൽ 12 മണിക്ക് പ്രീമിയർ ചെയ്യാനിരുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടെെ വാലിബന്റെ ടീസർ ചോർന്നു . 30 സെക്കന്റുകൾ ...

‘ഇതൊന്നും അമ്മയിലെ അംഗങ്ങള്‍ക്ക് പോലും അറിയില്ല’ – ഇടവേള ബാബു

‘ഇതൊന്നും അമ്മയിലെ അംഗങ്ങള്‍ക്ക് പോലും അറിയില്ല’ – ഇടവേള ബാബു

തുടര്‍ച്ചയായി 24 വര്‍ഷക്കാലം അമ്മ എന്ന സംഘടനയുടെയുടെ സെക്രട്ടറി- ജനറല്‍ സെക്രട്ടറി പദവികള്‍ അലങ്കരിച്ച വ്യക്തിയാണ് ഇടവേള ബാബു. വര്‍ഷക്കണക്കിന്റെയും പദവിയുടെയും വലിപ്പത്തിന് അനുബന്ധമായുള്ള പ്രവര്‍ത്തനത്തിനുമപ്പുറമാണ് അമ്മയില്‍ ...

സുരേശന്റേയും സുമലതയുടേയും പ്രണയ ഗാനങ്ങള്‍ റെക്കാര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സോണി മ്യൂസിക്ക്

സുരേശന്റേയും സുമലതയുടേയും പ്രണയ ഗാനങ്ങള്‍ റെക്കാര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സോണി മ്യൂസിക്ക്

കലാപരവും സാമ്പത്തിക വിജയവും നേടി, നിരവധി പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്റേയും ...

മലൈക്കോട്ടൈ വാലിബനുവേണ്ടി മോഹന്‍ലാല്‍ ആലപിച്ച ‘റാക്ക്’ ഗാനം റിലീസായി

മലൈക്കോട്ടൈ വാലിബനുവേണ്ടി മോഹന്‍ലാല്‍ ആലപിച്ച ‘റാക്ക്’ ഗാനം റിലീസായി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ 'റാക്ക്' ഗാനം റിലീസായി. മോഹന്‍ലാല്‍ ആലപിച്ച ചിത്രത്തിലെ ഗാനത്തെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി. എസ്. റഫീഖ് ...

ഫെഫ്ക പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനും വീണ്ടും തെരഞ്ഞെടുത്തു

ഫെഫ്ക പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനും വീണ്ടും തെരഞ്ഞെടുത്തു

ഫെഫ്കയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിബിമലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തെരഞ്ഞെടുത്തു. സോഹന്‍ സീനുലാലാണ് ...

രജനിയും ഫഹദും അടുത്തടുത്ത്: വേട്ടയ്യന്‍ ലൊക്കേഷന്‍ ചിത്രം ലീക്കായി

രജനിയും ഫഹദും അടുത്തടുത്ത്: വേട്ടയ്യന്‍ ലൊക്കേഷന്‍ ചിത്രം ലീക്കായി

രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ വേട്ടയ്യന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളില്‍ രജനികാന്തിനെയും ...

ദ ക്യൂരിയസ് കേസ് ഓഫ് അല്‍ഫോണ്‍സ് പുത്രന്‍

ദ ക്യൂരിയസ് കേസ് ഓഫ് അല്‍ഫോണ്‍സ് പുത്രന്‍

വര്‍ഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തതിന് ശേഷം സ്വതന്ത്ര സംവിധായകരാകാന്‍ നായകന്റെ ഡേറ്റ് കാത്തിരിക്കുന്ന ആളുകളുള്ള മലയാളം ഇന്‍ഡസ്ട്രി. അവിടേക്കാണ് ഒരു ചെറുപ്പക്കാരന്‍ ആരെയും അസിസ്റ്റ് ചെയ്യാതെ ...

കമലിനെയും രജനിയെയും വരെ അമ്പരപ്പിച്ച വിജയകാന്ത്

കമലിനെയും രജനിയെയും വരെ അമ്പരപ്പിച്ച വിജയകാന്ത്

1979 ല്‍ എം.എ. കാജ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയകാന്തിന്റെ ചലച്ചിത്രപ്രവേശനം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1981 ല്‍ വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ...

നാടകകൃത്ത് പ്രശാന്ത് നാരായണന്‍ അന്തരിച്ചു

നാടകകൃത്ത് പ്രശാന്ത് നാരായണന്‍ അന്തരിച്ചു

നാടകകൃത്ത് പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ...

ഷോര്‍ട്ട് ഫിലിം: ഏറെ വ്യത്യസ്തത നിറഞ്ഞ ബ്രൈഡ് ഓഫ് ഡാന്‍സ്

ഷോര്‍ട്ട് ഫിലിം: ഏറെ വ്യത്യസ്തത നിറഞ്ഞ ബ്രൈഡ് ഓഫ് ഡാന്‍സ്

സംഗീതത്തിലും ഡാന്‍സിലും അതീവ തല്പരനായ ബാംഗലൂര്‍ സ്വദേശിയായ സുരേന്ദ്രന്‍ ഉണ്ണി രചന നിര്‍വ്വഹിക്കുന്ന ബ്രൈഡ് ഓഫ് ഡാന്‍സ് സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ഇടവനയാണ്. CICADA എന്ന പാന്‍ ...

Page 1 of 11 1 2 11
error: Content is protected !!