Day: 24 November 2023

93-ാം വയസ്സിലും സംവിധാകയന്റെ തൊപ്പി അണിഞ്ഞ് ക്ലിന്റ് ഈസ്റ്റ് വുഡ്

93-ാം വയസ്സിലും സംവിധാകയന്റെ തൊപ്പി അണിഞ്ഞ് ക്ലിന്റ് ഈസ്റ്റ് വുഡ്

അഹങ്കാരം, വാര്‍ദ്ധക്യം എന്നിവയൊക്കെ സിനിമയില്‍ അലങ്കാരമാക്കി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ ഒരുപോലെ ആവേശമുണര്‍ത്തിയ നടനാണ് ക്ലിന്റ് ഈസ്റ്റ് വുഡ്. ആറര പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍ണമായും സിനിമയോട് ...

പൊന്നോടക്കുഴല്‍- ശ്രീകൃഷ്ണ ഭക്തിഗാന ആല്‍ബത്തിന്റെ സ്വിച്ചോണ്‍ നടന്നു

പൊന്നോടക്കുഴല്‍- ശ്രീകൃഷ്ണ ഭക്തിഗാന ആല്‍ബത്തിന്റെ സ്വിച്ചോണ്‍ നടന്നു

എഴുത്തുകാരനും മുന്‍ പ്രവാസിയുമായ സത്യന്‍ കോട്ടപ്പടി രചിച്ച ശ്രീകൃഷ്ണ ഭക്തിഗാനമാണ് പൊന്നോടക്കുഴല്‍. മന്‍സൂര്‍ ചാവക്കാടാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ...

‘പ്രണയ’ത്തില്‍ അനുപം ഖേറിന് പകരം സായ് കുമാര്‍ ആയിരുന്നെങ്കിലോ?

‘പ്രണയ’ത്തില്‍ അനുപം ഖേറിന് പകരം സായ് കുമാര്‍ ആയിരുന്നെങ്കിലോ?

ഒരു നടന്‍ ചെയ്ത കഥാപാത്രം മറ്റൊരു നടന്‍ ചെയ്തിരുന്നെങ്കില്‍ എന്ന ചര്‍ച്ചകള്‍ പലപ്പോഴും ഉടലെടുക്കാറുണ്ട്. പക്ഷേ സാധാരണയായി രണ്ട് നടന്മാരുടെയും താരമൂല്യത്തിലൂന്നിയുള്ള ഒരു താരതമ്യം ആയിരിക്കും നടക്കുന്നത്. ...

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ബുള്ളറ്റ് ഡയറീസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ബുള്ളറ്റ് ഡയറീസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സന്തോഷ് മണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. ചിത്രീകരണം പൂര്‍ത്തിയായ ബുള്ളറ്റ് ഡയറീസ് ഡിസംബര്‍ 1 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കണ്ണൂരിലെ മലയോര മേഖലയുടെ ...

പ്രതിസന്ധികള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമെതിരെ ഒറ്റയാള്‍ പോരാട്ടവുമായി മായമ്മ. ചിത്രീകരണം ആരംഭിച്ചു

പ്രതിസന്ധികള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമെതിരെ ഒറ്റയാള്‍ പോരാട്ടവുമായി മായമ്മ. ചിത്രീകരണം ആരംഭിച്ചു

പുതുമുഖങ്ങളായ അരുണ്‍, അങ്കിത വിനോദ് കേന്ദ്രകഥാപാത്രങ്ങളാകുന്ന മായമ്മയ്ക്ക് തുടക്കമായി. കഥയും തിരക്കഥയും സംഭാഷണവും എഴുതി രമേശ് കുമാര്‍ കോറമംഗലമാണ് ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുണര്‍തം ആര്‍ട്ട്‌സ് ഡിജിറ്റല്‍ ...

error: Content is protected !!