Day: 22 October 2023

വേലുത്തമ്പി ദളവയായി പൃഥ്വിരാജ്. മൂന്ന് ഗെറ്റപ്പുകള്‍

വേലുത്തമ്പി ദളവയായി പൃഥ്വിരാജ്. മൂന്ന് ഗെറ്റപ്പുകള്‍

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിജിതമ്പി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ്. ഇതിഹാസപുരുഷനായ വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കിയുള്ള ...

നാദിര്‍ഷ-റാഫി ചിത്രം സംഭവം നടന്ന രാത്രിയില്‍ പാക്കപ്പായി

നാദിര്‍ഷ-റാഫി ചിത്രം സംഭവം നടന്ന രാത്രിയില്‍ പാക്കപ്പായി

റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'സംഭവം നടന്ന രാത്രിയില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ഇന്നലെയാണ് പാക്കപ്പ് പറഞ്ഞത്. ...

ജോജു സംവിധായകനാകുന്നു

ജോജു സംവിധായകനാകുന്നു

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് 'പണി'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ ...

ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപികയും വിവാഹിതരാവുന്നു

ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപികയും വിവാഹിതരാവുന്നു

നടന്‍ ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപിക അനിലും വിവാഹിതരാവുന്നു. അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിള്‍ പങ്കെടുത്തത്. മകരമാസത്തിലാണ് ...

ബിബിന്‍ ജോര്‍ജും നീമാമാത്യുവും ജോഡികളാകുന്നു. ഗുമസ്തന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 24 ന് ആരംഭിക്കും

ബിബിന്‍ ജോര്‍ജും നീമാമാത്യുവും ജോഡികളാകുന്നു. ഗുമസ്തന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 24 ന് ആരംഭിക്കും

കെ. മധു സംവിധാനം ചെയ്ത 'ബാങ്കിംഗ് അവേഴ്‌സ്10-4' എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അമല്‍ കെ. ജോബി മലയാള സിനിമയിലേയ്ക്ക് ചുവട് വച്ചത്. റഹ്‌മാന്‍, ഗോകുല്‍ സുരേഷ് ...

തിമിരം ബാധിച്ച ഐ.എഫ്.എഫ്.കെ; പുഴുക്കുത്തേറ്റ ചലച്ചിത്ര അക്കാദമി

തിമിരം ബാധിച്ച ഐ.എഫ്.എഫ്.കെ; പുഴുക്കുത്തേറ്റ ചലച്ചിത്ര അക്കാദമി

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് (ഐ.എഫ്.എഫ്.കെ) അയച്ച സിനിമ കണ്ടുപോലും നോക്കാതെ ജൂറി ഒഴിവാക്കിയതായി ആരോപണം. ഇത് സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകരായ ഷിജു ...

error: Content is protected !!