അഭിനയ രംഗത്ത് ട്രിപ്പിള്‍ സെഞ്ച്വറിയുമായി മുകേഷ്. ‘ഫിലിപ്പി’ന്റെ രസകരമായ ടീസര്‍ റിലീസായി
നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്പി'ന്റെ രസകരമായ ടീസര്‍ റിലീസ് ചെയ്തു. മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരെ പ്രധാന ...