കോപ്പിയടി തെളിയിച്ച് സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ നായര്‍. ‘കേരളീയം 2023’ കവര്‍ സോങ്ങ് വിവാദത്തില്‍
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം 2023' ആഘോഷത്തിനായി ഒരുക്കിയ ഗാനം കോപ്പിയടിയാണെന്ന് തെളിയിച്ച് സംഗീത സംവിധായകനും സംഗീത അധ്യാപകനുമായ ജെയ്‌സണ്‍ ജെ നായര്‍. നവംബര്‍ 1 മുതല്‍ ...