നജീം അര്‍ഷാദും ദേവനന്ദയും ആലപിച്ച ‘ഴ’യിലെ രണ്ടാമത്തെ ഗാനം ഇറങ്ങി
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം ചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഒരു പിടി നല്ല ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ...