ചിരിയില്‍ പൊതിഞ്ഞ് നദികളില്‍ സുന്ദരി യമുനയുടെ ടീസര്‍. ചിത്രം സെപ്തംബര്‍ 15 ന് തീയേറ്ററിലേയ്ക്ക്
പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസിച്ച 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളിഅവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. നിരവധി രസകരമായ ...