ജീത്തു ജോസഫിന്റെ നായകന് ബേസില്‍ ജോസഫ്. ചിത്രം ‘നുണക്കുഴി’. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ബേസില്‍ ജോസഫ്. 'നുണക്കുഴി' എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യല്പേജിലൂടെ 'നുണകുഴി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കെ ...